എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
എന്നെ തോൽപ്പിച്ചതിൽ  അസാൻജിനും പങ്കാളിത്തം: ഹില്ലരി
Monday, October 16, 2017 11:35 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി വി​​​ക്കി​​​ലീ​​​ക്സ് സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ൻ​​​ജ് റ​​​ഷ്യ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വെ​​​ന്ന് ഹി​​​ല്ല​​​രി ക്ലി​​​ന്‍റ​​​ൺ.

ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ബ്രോ​​​ഡ്കാ​​​സ്റ്റ് കോ​​​ർ​​​പ​​​റേ​​​ഷ​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ട്രം​​​പി​​​നോ​​​ടു തോ​​​റ്റ ഹി​​​ല്ല​​​രി ഇ​​​ക്കാ​​​ര്യം ആ​​​രോ​​​പി​​​ച്ച​​​ത്. ത​​​നി​​​ക്കെ​​​തി​​​രാ​​​യ ഓ​​​പ​​​റേ​​​ഷ​​​നു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത് റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ദി​​​മി​​​ർ പു​​​ടി​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഹി​​​ല്ല​​​രി നു​​​ണ പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് അ​​​സാ​​​ൻ​​​ജ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ മ​​​റു​​​പ​​​ടി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.