രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
രോഹിംഗ്യൻ അഭയാർഥികളുടെ  ബോട്ട് മുങ്ങി 12 മരണം
Monday, October 16, 2017 11:36 AM IST
കോ​​​ക്സ്ബ​​​സാ​​​ർ: പ​​​ട്ടി​​​ണി​​​യും പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​വും സ​​​ഹി​​​ക്കാ​​​നാ​​​കാ​​​തെ കൂ​​​ടു​​​ത​​​ൽ രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്ലിം​​​ക​​​ൾ മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​താ​​​യി റോ​​​യി​​​ട്ടേ​​​ഴ്സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

പ​​​ലാ​​​യ​​​ന​​​ത്തി​​​നി​​​ടെ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബോ​​​ട്ടു​​​ക​​​ളി​​​ലൊ​​​ന്നു മു​​​ങ്ങി 12 പേ​​​ർ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ ആ​​​റു പേ​​​ർ കു​​​ട്ടി​​​ക​​​ളാ​​​ണ്. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ ബോ​​​ട്ടു​​​മു​​​ങ്ങി മ​​​രി​​​ച്ച രോ​​​ഹിം​​​ഗ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​തോ​​​ടെ 184 ആ​​​യി.


മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ളം ത​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ​​​ത്തി​​​യ പു​​​തി​​​യ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ഭ​​​ക്ഷ​​​ണ​​​ക്ക​​​ട​​​ക​​​ൾ അ​​​ട​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​ന്ന​​​ദ്ധ​​​സേ​​​വ​​​ന​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​യാ​​​ണെ​​​ന്നും ഇ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തു​​​വ​​​രെ 5,37,000 രോ​​​ഹിം​​​ഗ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ​​​ത്തി​​​യെ​​​ന്നാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.