ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
Tuesday, October 17, 2017 11:47 AM IST
പെ​​ഷ​​വാ​​ർ: പാ​​ക്-​​അ​​ഫ്ഗാ​​ൻ അ​​തി​​ർ​​ത്തി​​യി​​ലെ ഖു​​റം മേ​​ഖ​​ല​​യി​​ൽ ഹ​​ഖാ​​നി ഗ്രൂ​​പ്പി​​ന്‍റെ താ​​വ​​ള​​ത്തി​​ൽ യു​​എ​​സ് ന​​ട​​ത്തി​​യ ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 26 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.​​ ക​​നേ​​ഡി​​യ​​ൻ-​​യു​​എ​​സ് ദ​​ന്പ​​തി​​ക​​ളെ​​യും അ​​വ​​രു​​ടെ കു​​ട്ടി​​ക​​ളെ​​യും ഭീ​​ക​​ര​​രു​​ടെ പി​​ടി​​യി​​ൽ നി​​ന്നു പാ​​ക് സേ​​ന മോ​​ചി​​പ്പി​​ച്ച് ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ലാ​​ണ് ഡ്രോ​​ൺ ആ​​ക്ര​​മ​​ണം. ഭീ​​ക​​ര​​ർ​​ക്ക് സു​​ര​​ക്ഷി​​ത താ​​വ​​ളം ഒ​​രു​​ക്കു​​ന്ന​​തി​​നെ​​തി​​രേ അ​​മേ​​രി​​ക്ക ഈ​​യി​​ടെ പാ​​ക്കി​​സ്ഥാ​​നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണു ഹ​​ഖാ​​നി​​ഗ്രൂ​​പ്പി​​നെ​​തി​​രേ ന​​ട​​പ​​ടി ശ​​ക്ത​​മാ​​ക്കി​​യ​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.