അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
Tuesday, October 17, 2017 11:47 AM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ പ​​ക്തി​​യാ, ഗ​​സ്നി പ്ര​​വി​​ശ്യ​​ക​​ളി​​ൽ ന​​ട​​ന്ന ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ലും തോ​​ക്കു​​യു​​ദ്ധ​​ത്തി​​ലും കു​​റ​​ഞ്ഞ​​ത് 71 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 200 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.
ര​​ണ്ട് ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ​​യും ഉ​​ത്ത​​ര​​വാ​​ദി​​ത്വം താ​​ലി​​ബാ​​ൻ ഏ​​റ്റെ​​ടു​​ത്തു.

പ​​ക്തി​​യാ​​യി​​ലെ ഗാ​​ർ​​ഡ​​സ് ന​​ഗ​​ര​​ത്തി​​ലെ പോ​​ലീ​​സ് ആ​​സ്ഥാ​​ന​​ത്തു ര​​ണ്ടു കാ​​ർ​​ബോം​​ബ് സ്ഫോ​​ട​​ന​​ങ്ങ​​ളി​​ലാ​​യി 21 പോ​​ലീ​​സു​​കാ​​രും 20 സി​​വി​​ലി​​യ​​ന്മാ​​രും ഉ​​ൾ​​പ്പെ​​ടെ 41 പേ​​ർ മ​​രി​​ച്ചു. 160 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.


ഗ​​സ്നി പ്ര​​വി‍ശ്യ​​യി​​ലെ അ​​ൻ​​ഡാ​​റി​​ലു​​ണ്ടാ​​യ ര​​ണ്ടാ​​മ​​ത്തെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 25 പോ​​ലീ​​സു​​കാ​​ർ​​ക്കും അ​​ഞ്ചു സി​​വി​​ലി​​യ​​ന്മാ​​ർ​​ക്കും ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.