ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
Wednesday, October 18, 2017 12:28 PM IST
റി​​​ച്ചാ​​​ർ​​​ഡ്സ​​​ൺ: ടെ​​​ക്സ​​​സി​​​ൽ കാ​​​ണാ​​​താ​​​യ മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​രി മ​​​ല​​​യാ​​​ളി​​​ക്കു​​​ട്ടി ഷെ​​​റി​​​ൻ മാ​​​ത്യൂ​​​സി​​​നെ ക​​​ണ്ടെ​​​ത്താ​​​ൻ ഡ്രോ​​​ണു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​യി റി​​​ച്ചാ​​​ർ‌​​​ഡ്സ​​​ൺ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഷെ​​​റി​​​നെ കാ​​​ണാ​​​താ​​​യി​​​ട്ടു 12 ദി​​​വ​​​സം ക​​​ഴി​​​ഞ്ഞു.

പാ​​​ൽ കു​​​ടി​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച കു​​​ട്ടി​​​യെ പാ​​​ഠം പ​​​ഠി​​​പ്പി​​​ക്കാ​​​നാ​​​യി വ​​​ള​​​ർ​​​ത്തു​​​പി​​​താ​​​വ് വെ​​​സ്‌​​​ലി മാ​​​ത്യൂ​​​സ് വീ​​​ടി​​​നു​​​വെ​​​ളി​​​യി​​​ൽ മ​​​ര​​​ച്ചു​​​വ​​​ട്ടി​​​ൽ നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​പ​​​തി​​​ന​​​ഞ്ച് മി​​​നി​​​റ്റി​​​നു​​​ശേ​​​ഷം നോ​​​ക്കു​​​ന്പോ​​​ൾ ഷെ​​​റി​​​ൻ അ​​​പ്ര​​​ത്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു. മ​​​ല​​​യാ​​​ളി​​​യാ​​​യ വെ​​​സ്‌​​​ലി​​​യെ അ​​​റ​​​സ്റ്റു ചെ​​​യ്തെ​​​ങ്കി​​​ലും ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ടു. കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​​യ വി​​​വ​​​രം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കാ​​​ൻ വൈ​​​കി​​​യ​​​തും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കാ​​​ർ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ സ​​​മ​​​യ​​​ത്തേ​​​ക്ക് മ​​​റ്റെ​​​ങ്ങോ​​​ട്ടോ പോ​​​യ​​​തും സം​​​ശ​​​യം ഉ​​​ണ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വെ​​​സ്‌​​​ലി പോ​​​ലീ​​​സു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.