ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
Wednesday, October 18, 2017 12:28 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്ത്യ ഭാ​​​​വി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ല‌​​​​ക്‌​​​​ട്രോ മാ​​​​ഗ്‌​​ന​​റ്റി​​​​ക് എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ലോ​​​​ഞ്ച് സി​​​​സ്റ്റം (ഇ​​​​എം​​​​എഎ​​​​ൽ​​​​എ​​​​സ്) ന​​​​ൽ​​​​കാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക ധാ​​​​ര​​​​ണ​​​​യി​​​​ലാ​​​​യി. സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി റെ​​​​ക്സ് ടി​​​​ല്ലേ​​​​ഴ്സ​​​​ണി​​​​ന്‍റെ ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം.

ഈ ​​​​സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വ്യ​​​​ത്യ​​​​സ്ത ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​യി​​​​ൽ നി​​​​ന്ന് ലോ​​​​ഞ്ച് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കും.


ജ​​​​ന​​​​റ​​​​ൽ ഓ​​​​ട്ടോ​​​​മി​​​​ക്സാ​​​​ണ് ഇ​​​​എം​​​​എഎ​​​​ൽ​​​​എ​​​​സ്് സം​​​​വി​​​​ധാ​​​​നം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ൻ മി​​​​ലി​​​​ട്ട​​​​റി​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ യ​​​​ന്ത്ര​​​​ങ്ങ​​​​ൾ ന​​​​ല്കാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഒാ​​​​ഫീ​​​​സ് തു​​​​റ​​​​ക്കാ​​​​ൻ ജ​​​​ന​​​​റ​​​​ൽ ഓ​​​​ട്ടോ​​​​മി​​​​ക്സ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വി​​​​വേ​​​​ക് ലാ​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​ൻ സേ​​​​ന​​​​യ്ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച യു​​​​എ​​​​സ് ഡി​​​​ഫ​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ജിം ​​​​മാ​​​​റ്റി​​​​സ് പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.