കാറ്റലോണിയ: സ്പാനിഷ് കാബിനറ്റ് നാളെ ചേരും
Thursday, October 19, 2017 11:21 AM IST
ബാ​​​ഴ്സ​​​ലോ​​​ണ: സ്പാ​​​നി​​​ഷ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ സ്വാ​​​ത​​​ന്ത്ര്യ പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു കാ​​​റ്റ​​​ലോ​​​ണി​​​യ​​​ൻ നേ​​​താ​​​വ് കാ​​​ർ​​​ല​​​സ് പ്യൂ​​​ജി​​​മോ​​​ണ്ട് വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​റ്റ​​​ലോ​​​ണി​​​യ​​​യു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണം റ​​​ദ്ദാ​​​ക്കി സ്പാ​​​നി​​​ഷ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​രി​​​ട്ടു​​​ള്ള ഭ​​​ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​രി​​​യാ​​​നോ ര​​​ഹോ​​​യ് ശ​​​നി​​​യാ​​​ഴ്ച കാ​​​ബി​​​ന​​​റ്റ് യോ​​​ഗം വി​​​ളി​​​ച്ചു. 1978ലെ ​​​ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ 155-ാംവ​​​കു​​​പ്പു പ്ര​​​യോ​​​ഗി​​​ക്കാ​​​നാ​​​ണു ര​​​ഹോ​​​യി​​​യു​​​ടെ പ​​​ദ്ധ​​​തി. ജ​​​ന​​​റ​​​ൽ ഫ്രാ​​​ങ്കോ​​​യു​​​ടെ ഏ​​​കാ​​​ധി​​​പ​​​ത്യം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ജ​​​നാ​​​ധി​​​പ​​​ത്യ​​​ഭ​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഒ​​​രി​​​ക്ക​​​ലും ഈ ​​​വ​​​കു​​​പ്പു പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.