ഡെമോക്രാറ്റുകൾക്കായി ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
ഡെമോക്രാറ്റുകൾക്കായി  ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
Thursday, October 19, 2017 11:21 AM IST
റി​​​ച്ച്മ​​​ൺ​​​ഡ്: സ​​​ജീ​​​വ രാ​​​ഷ്‌ട്രീയ​​​ത്തി​​​ൽ തു​​​ട​​​രാ​​​ൻ​​​ത​​​ന്നെ​​​യാ​​​ണു പ​​​ദ്ധ​​​തി​​​യെ​​​ന്നു സൂ​​​ച​​​ന ന​​​ൽ​​​കി മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ. വൈ​​​റ്റ്ഹൗ​​​സി​​​നോ​​​ടു വി​​​ട​​​പ​​​റ​​​ഞ്ഞ ഒ​​​ബാ​​​മ ന്യൂ​​​ജേ​​​ഴ്സി, വി​​​ർ​​​ജീ​​​നി​​​യ ഗ​​​വ​​​ർ​​​ണ​​​ർ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​റ​​​ങ്ങു​​​ക​​​യാ​​​ണ്. ന്യൂ​​​ജേ​​​ഴ്സി​​​യി​​​ൽ ഫി​​​ൽ മ​​​ർ​​​ഫി​​​യും വി​​​ർ​​​ജീ​​​നി​​​യ​​​യി​​​ൽ റാ​​​ൽ​​​ഫ് നോ​​​ർ​​​ത്താ​​​മു​​​മാ​​​ണു ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.