സയിദിന്‍റെ തടങ്കൽ നീട്ടി
സയിദിന്‍റെ തടങ്കൽ നീട്ടി
Thursday, October 19, 2017 11:21 AM IST
ലാ​​ഹോ​​ർ: മും​​ബൈ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ൻ ഹാ​​ഫീ​​സ് സ​​യി​​ദി​​ന്‍റെ വീ​​ട്ടു​​ത​​ട​​ങ്ക​​ൽ ഒ​​രു മാ​​സ​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി. ഭീ​​ക​​രസം​​ഘ​​ട​​ന​​യാ​​യ ജെ​​യു​​ഡി​​യു​​ടെ നേ​​താ​​വാ​​ണു സ​​യി​​ദ്. സ​​യി​​ദി​​നെ​​യും നാ​​ലു കൂ​​ട്ടാ​​ളി​​ക​​ളെ​​യും ഇ​​ന്ന​​ലെ ലാ​​ഹോ​​ർ ഹൈ​​ക്കോ​​ട​​തി​​യു​​ടെ റി​​വ്യൂ​​ ബോ​​ർ​​ഡി​​നു മു​​ന്പാ​​കെ ഹാ​​ജ​​രാ​​ക്കി. സ​​യി​​ദി​​ന്‍റെ ത​​ട​​ങ്ക​​ൽ നീ​​ട്ടാ​​നും മ​​റ്റു നാ​​ലു​​ പേ​​രെ​​യും അ​​വ​​രു​​ടെ ത​​ട​​ങ്ക​​ൽ കാ​​ലാ​​വ​​ധി തീ​​രു​​ന്ന മു​​റ​​യ്ക്കു വി​​ട്ട​​യ​​യ്ക്കാ​​നും ബോ​​ർ​​ഡ് ഉ​​ത്ത​​ര​​വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.