‘ദലൈലാമയെ ബഹുമാനിക്കരുത് ’
‘ദലൈലാമയെ ബഹുമാനിക്കരുത് ’
Saturday, October 21, 2017 12:14 PM IST
ബെ​​​യ്ജിം​​​ഗ്: ടി​​ബ​​​റ്റ​​​ൻ ആ​​​ത്മീ​​​യ നേ​​​താ​​​വ് ദ​​​ലൈ​​​ലാ​​​മ​​​യെ ഏ​​​തെ​​​ങ്കി​​​ലും രാ​​​ജ്യ​​​മോ സം​​​ഘ​​​ട​​​ന​​​യോ നേ​​​താ​​​ക്ക​​​ളോ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തും വ​​​ലി​​​യ കു​​​റ്റ​​​മാ​​​യി​ ത​​​ങ്ങ​​​ൾ ക​​ണ​​ക്കാ​​ക്കു​​മെ​​ന്നു ചൈ​​​ന വ്യ​​​ക്ത​​​മാ​​​ക്കി. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ 19-ാം കോ​​​ൺ​​​ഗ്ര​​​സി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​മ​​​ന്ത്രി ഷാം​​​ഗ് യി​​​ജി​​​യോം​​​ഗ് ആ​​​ണ് ഇതറി​​യി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.