ഈജിപ്തിൽ 55 സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു
ഈജിപ്തിൽ 55 സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടു
Saturday, October 21, 2017 12:14 PM IST
ക​​​​​യ്റോ: ഈ​​​​​ജി​​​​​പ്തി​​​​​ലെ എ​​​​ൽ വ​​​​ഹാ​​​​ത്‌ മ​​​​​രു​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ളു​​​​​മാ​​​​​യി വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച ഉ​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ 55 സു​​​​​ര​​​​​ക്ഷാ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

മ​​​​​രു​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ ഒ​​​​​ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ച​​​​​തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ റെ​​​​​യ്ഡി​​​​​നെ​​​​​ത്തി​​​​​യ​​​​​വ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് ഇ​​​​​ര​​​​​യാ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ഗി​​​​സ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​ർ ഒ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സം​​​​ഘം റെ​​​​യ്ഡി​​​​നു പോ​​​​യ​​​​ത്.


പോ​​​​ലീ​​​​സി​​​​നൊ​​​​പ്പം നി​​​​ർ​​​​ബ​​​​ന്ധി​​​​ത സൈ​​​​നി​​​​ക സേ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സം​​​​ഘ​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഏ​​​​താ​​​​നും ഭീ​​​​ക​​​​ര​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി ഈ​​​​ജി​​​​പ്ഷ്യ​​​​ൻ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ആ​​​​രും ഏ​​​​റ്റെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

ഇ​​​​​സ്‌‌​​​​​ലാ​​​​​മി​​​​​ക് സ്റ്റേ​​​​​റ്റു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ള്ള അ​​​​​ൻ​​​​​സാ​​​​​ർ ബ​​​​​യ​​​​​ത് ഭീ​​​​​ക​​​​​രസം​​​​​ഘ​​​​​ട​​​​​ന ഈ​​​​​ജി​​​​​പ്തി​​​​​ലെ വ​​​​​ട​​​​​ക്ക​​​​​ൻ സ​​​​​നീ​​​​​യാ​​​​​യി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.