കെന്നഡി വധം: എല്ലാ രഹസ്യരേഖകളും പുറത്തുവിടുമെന്ന് ട്രംപ്
കെന്നഡി വധം: എല്ലാ രഹസ്യരേഖകളും പുറത്തുവിടുമെന്ന് ട്രംപ്
Saturday, October 21, 2017 12:14 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: മു​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ൺ എ​​​​ഫ്. കെ​​​​ന്ന​​​​ഡി​​​​യു​​​​ടെ വ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മു​ഴു​വ​ൻ ര​​​​ഹ​​​​സ്യ​രേ​​​​ഖ​​​​ക​​​​ളും വ്യാ​ഴാ​ഴ്ച പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ട്വി​​​​റ്റ​​​​റി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. എ​ല്ലാ രേ​​​​ഖ​​​​ക​​​​ളും പു​​​​റ​​​​ത്തു​​​​വി​​​​ടി​​​​ല്ലെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​​ണ് ട്രം​​​​പ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​ത്.

കെ​​​​ന്ന​​​​ഡി, ഡാ​​​​ള​​​​സി​​​​ൽ തു​​​​റ​​​​ന്ന കാ​​​​റി​​​​ൽ ഭാ​​​​ര്യ ജാ​​​​ക്വി​ലി​​​​ൻ, ടെ​​​​ക്സ​​​​സ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ജോ​​​​ൺ കോ​​​​ണ​​​​ലി, കോ​​​​ണ​​​​ലി​​​​യു​​​​ടെ ഭാ​​​​ര്യ നെ​​​​ല്ലി എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം പ​​​​ര്യ​​​​ട​​​​നം ന​​​​ട​​​​ത്ത​​​​വേ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ലീ ​​​​ഹാ​​​​ർ​​​​വി ഓ​​​​സ്‌​വാ​​​​ൾ​​​​ഡാ​​​​ണ് വെ​​​​ടി​​​​വ​​​​ച്ച​​​​തെ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ലീയെ വി​ചാ​ര​ണ​യ്ക്കു മു​ന്പേ ജാ​​​​ക് റൂ​​​​ബി എ​​​​ന്നൊ​​​​രാ​ൾ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു. കെ​ന്ന​ഡി വ​ധ​ത്തി​ൽ നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.