ആക്രമണ ഡ്രോൺ: ഇന്ത്യയുടെ ആവശ്യം അമേരിക്ക പരിഗണിച്ചേക്കും
Sunday, October 22, 2017 10:54 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: ആ​​​​ക്ര​​​​മ​​​​ണ ഡ്രോ​​​​ണു​​​​ക​​​​ൾ വേ​​​​ണ​​​​മെ​​​​ന്ന ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​വ​​​​ശ്യം അ​​​​മേ​​​​രി​​​​ക്ക​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പ​​​​രി​​​​ഗ​​​​ണി​​​​ച്ചേ​​​​ക്കു​​​മെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. അ​​​​ത്യാ​​​​ധു​​​​നി​​​​ക നി​​​​രീ​​​​ക്ഷ​​​​ണ ഡ്രോ​​​​ണു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

ആ​​​​ക്ര​​​​മ​​​​ണ​​​​ഡ്രോ​​​​ണു​​​​ക​​​​ൾ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സി​​​​ന്‍റെ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ​​​​ വ​​​​ർ​​​​ഷ​​​​മാ​​​​ണ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ട്ടോ​​​​മി​​​​ക്സി​​​​ന്‍റെ പ്ര​​​​ഡേ​​​​റ്റ​​​​ർ സി ​​​​അ​​​​വ​​​​ഞ്ച​​​​ർ ഡ്രോണുകൾക്കായി ഇ​​​​ന്ത്യ​​​​ൻ എ‍യ​​​​ർ​​​​ഫോ​​​​ഴ്സ് അ​​​​മേ​​​​രി​​​​ക്ക​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള 100 ഡ്രോ​​​​ണു​​​​ക​​​​ളാ​​​​ണ് വ്യോ​​​​മ​​​​സേ​​​ന ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന് 800 കോ​​​​ടി ഡോ​​​​ള​​​​ർ ചെ​​​​ല​​​​വു വ​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.