മുഗാബെയുടെ നിയമനം ലോകാരോഗ്യ സംഘടന റദ്ദാക്കി
മുഗാബെയുടെ നിയമനം ലോകാരോഗ്യ സംഘടന റദ്ദാക്കി
Sunday, October 22, 2017 10:54 AM IST
ജ​​​നീ​​​വ: സിം​​​ബാ​​​ബ്‌​​​വെ പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യെ(93) ഗു​​​ഡ്‌​​​വി​​​ൽ അം​​​ബാ​​​സ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന(ഡബ്ല്യുഎ​​​ച്ച്ഒ) റ​​​ദ്ദാ​​​ക്കി. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഗ്രൂ​​​പ്പു​​​ക​​​ളും സം​​​ഘ​​​ട​​​ന​​​യു​​​ടെ ഫ​​​ണ്ട് ദാ​​​താ​​​ക്ക​​​ളും ഉ​​​യ​​​ർ​​​ത്തി​​​യ എ​​​തി​​​ർ​​​പ്പു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് നി​​​യ​​​മ​​​നം പി​​​ൻ​​​വ​​​ലി​​​ച്ച​​​തെ​​​ന്ന് ഡബ്ല്യുഎ​​​ച്ച്ഒ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ തെ​​​ദ്രോ​​​സ് ഗ​​​ബ്രി​​​യെ​​​സ​​​സ് അ​​​റി​​​യി​​​ച്ചു. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​മേ​​​രി​​​ക്ക മു​​​ഗാ​​​ബെ​​​യ്ക്ക് എ​​​തി​​​രേ ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.