ഭീകരർക്കെതിരേ പാക്കിസ്ഥാൻ നടപടി എടുക്കണം: ടില്ലേർസൺ
ഭീകരർക്കെതിരേ പാക്കിസ്ഥാൻ നടപടി എടുക്കണം: ടില്ലേർസൺ
Monday, October 23, 2017 12:02 PM IST
ബാ​​​ഗ്രാം എ​​​യ​​​ർ​​​ബേ​​​സ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ സു​​​ര​​​ക്ഷി​​​ത താ​​​വ​​​ളം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള ഭീ​​​ക​​​ര​​​ർ​​​ക്ക് എ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​​ക്സ് ടി​​​ല്ലേ​​​ർ​​​സ​​​ൺ പാ​​​ക് സ​​​ർ​​​ക്കാ​​​രി​​​നോട് ആവശ്യപ്പെട്ടു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ മി​​​ന്ന​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ടി​​​ല്ലേ​​​ർ​​​സ​​​ൺ യു​​​എ​​​സ് സൈ​​​നി​​​ക​​​താവ​​​ള​​​മാ​​​യ ബാ​​​ഗ്രാം എ​​​യ​​​ർ​​​ബേ​​​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി, അ​​​ഫ്ഗാ​​​ൻ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അ​​​ബ്ദു​​​ള്ള അ​​​ബ്ദു​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

താ​​​ലി​​​ബാ​​​നി​​​ലെ മി​​​ത​​​വാ​​​ദി വി​​​ഭാ​​​ഗ​​​ത്തി​​​ന് അ​​​ഫ്ഗാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം ന​​​ൽ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ, അ​​​വ​​​ർ അ​​​ക്ര​​​മം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്ഥി​​​ര​​​ത​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​മെ​​​ന്ന് ഉ​​​റ​​​പ്പു ത​​​രി​​​ക​​​യും വേ​​​ണം. സൈ​​​നി​​​ക​​​വി​​​ജ​​​യം നേ​​​ടാ​​​മെ​​​ന്നു താ​​​ലി​​​ബാ​​​ൻ ക​​​രു​​​ത​​​രു​​​തെ​​​ന്നും ടി​​​ല്ലേ​​​ർ​​​സ​​​ൺ പ​​​റ​​​ഞ്ഞു.


സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി എ​​​ന്ന നി​​​ല​​​യി​​​ൽ ടി​​​ല്ലേ​​​ർ​​​സ​​​ന്‍റെ ആ​​​ദ്യ അ​​​ഫ്ഗാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​മാ​​​ണി​​​ത്. ഏ​​​താ​​​നും ആ​​​ഴ്ച മു​​​ന്പ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ജിം ​​​മാ​​​റ്റി​​​സും കാ​​​ബൂ​​​ളി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മാ​​​റ്റി​​​സി​​​ന്‍റെ വി​​​മാ​​​ന​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് താ​​​ലി​​​ബാ​​​ൻ റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. ടി​​​ല്ലേ​​​ർ​​​സ​​​ൺ എ​​​ത്തു​​​ന്ന​​​തി​​​നു മു​​​ന്പാ​​​യി ഭീ​​​ക​​​ർ കാ​​​ബൂ​​​ളി​​​ൽ റോ​​​ക്ക​​​റ്റ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി.

ആ​​​ർ​​​ക്കും അ​​​പാ​​​യ​​​മി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. അ​​​ഫ്ഗാ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ ശേ​​​ഷം ടി​​​ല്ലേ​​​ർ​​​സ​​​ൺ ഇ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു പോ​​​കും. ഭീ​​​ക​​​ര​​​രെ നേ​​​രി​​​ടു​​​ന്ന​​​തി​​​നു ക​​​ർ​​​ക്ക​​​ശ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഇ​​​താ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും പാ​​​ക് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ അ​​​ദ്ദേ​​​ഹം ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തും. ഇ​​​ന്ത്യ​​​യി​​​ലും ടി​​​ല്ലേ​​​ർ​​​സ​​​ൺ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.