Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
സൗദി രാജകുമാരൻ ഹെലികോപ്റ്റർ തകർന്നു മരിച്ചു
Tuesday, November 7, 2017 12:55 AM IST
Click here for detailed news of all items Print this Page
ദു​​ബാ​​യി: സൗ​​ദി​​യി​​ൽ ഉ​​ന്ന​​ത​​പ​​ദ​​വി വ​​ഹി​​ക്കു​​ന്ന രാ​​ജ​​കു​​മാ​​ര​​നും ഏ​​ഴ് സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്നു കൊ​​ല്ല​​പ്പെ​​ട്ടു. ആ​​സി​​ർ പ്ര​​വി​​ശ്യ​​യു​​ടെ ഡെ​​പ്യൂ​​ട്ടി ഗ​​വ​​ർ​​ണ​​റാ​​യ മ​​ൻ​​സൂ​​ർ ബി​​ൻ മു​​ക്രി​​ൻ രാ​​ജ​​കു​​മാ​​ര​​നും സം​​ഘ​​വും സ​​ഞ്ച​​രി​​ച്ച കോ​​പ്റ്റ​​റാ​​ണ് ഞാ​​യ​​റാ​​ഴ്ച അ​​പ​​ക​​ട​​ത്തി​​നി​​ര​​യാ​​യ​​ത്. യെ​​മ​​ൻ അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പ​​മു​​ള്ള അ​​ബാ മേ​​ഖ​​ല​​യി​​ലെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ പ​​രി​​ശോ​​ധി​​ക്കാ​​ൻ പോ​​യ​​താ​​യി​​രു​​ന്നു രാ​​ജ​​കു​​മാ​​ര​​നും സം​​ഘ​​വും. അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണം അ​​റി​​വാ​​യി​​ട്ടി​​ല്ല.

യെ​​മ​​നി​​ലെ ഹൗ​​തി​​ക​​ൾ​​ക്ക് എ​​തി​​രേ സൗ​​ദി സ​​ഖ്യം വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണ്.
ക​​ഴി​​ഞ്ഞ​​ദി​​വ​​സം യെ​​മ​​നി​​ൽ​​നി​​ന്നു ഹൗ​​തി​​ക​​ൾ അ​​യ​​ച്ച ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ റി​​യാ​​ദ് അ​​ന്ത​​ർ​​ദേ​​ശീ​​യ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു മു​​ക​​ളി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ സൗ​​ദി പേ​​ട്രി​​യ​​ട്ട് മി​​സൈ​​ൽ പ്ര​​യോ​​ഗി​​ച്ചു ത​​ക​​ർ​​ത്തു. യെ​​മ​​ൻ ന​​ട​​ത്തി​​യ​​തു യു​​ദ്ധ​​പ്ര​​ഖ്യാ​​പ​​ന​​മാ​​ണെ​​ന്നു സൗ​​ദി ആ​​രോ​​പി​​ക്കു​​ക​​യു​​ണ്ടാ​​യി.


മ​​ൻ​​സൂ​​ർ രാ​​ജ​​കു​​മാ​​ര​​ൻ ഹെ​​ലി​​കോ​​പ്റ്റ​​ർ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ക്കാ​​നി​​ട​​യാ​​യ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് ഹൗ​​തി​​ക​​ൾ പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.അ​​പ​​ക​​ട​​മു​​ണ്ടാ​​യ വി​​വ​​രം ഹൗ​​തി​​ക​​ളു​​ടെ അ​​ൽ മ​​സീ​​റാ ചാ​​ന​​ൽ സം​​പ്രേ​​ഷ​​ണം ചെ​​യ്തു.മു​​ൻ കി​​രീ​​ടാ​​വ​​കാ​​ശി മു​​ർ​​ക്കി​​ൻ ബി​​ൻ അ​​ബ്ദ​​ൽ അ​​സീ​​സ് രാ​​ജ​​കു​​മാ​​ര​​ന്‍റെ മ​​ക​​നാ​​ണ് മ​​രി​​ച്ച മ​​ൻ​​സൂ​​ർ രാ​​ജ​​കു​​മാ​​ര​​ൻ.


മാർപാപ്പയുടെ മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം ഞായറാഴ്ച തുടങ്ങുന്നു
രോഹിംഗ്യകളെ മ്യാൻമർ തിരിച്ചെടുക്കും
മുഗാബെയ്ക്കു പ്രോസിക്യൂഷനിൽനിന്നു സംരക്ഷണം
കൊള്ളക്കാരനെ തല്ലിയതിന് ജീവനക്കാരിയെ പിരിച്ചുവിട്ടു
ഷരീഫിനു പിന്തുണയില്ല: സർദാരി
പാക് ധനമന്ത്രിക്കു സിക്ക് ലീവ് അനുവദിച്ചു
‘പദ്മാവതി’ക്കു യുകെയിൽ പ്രദർശനാനുമതി
15 ഐഎസ് സൈനികരുടെ തലവെട്ടി
രാജിയില്ല, ലബനനിൽ തുടരും: സാദ് ഹരീരി
ഹാഫീസ് സയിദിനെ വിട്ടയയ്ക്കാൻ ഉത്തരവ്
ഹെലികോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യൻ വംശജരുൾപ്പെടെ നാലു പേർ മരിച്ചു
ബോസ്നിയയുടെ കശാപ്പുകാരൻ മ്ലാഡിച്ചിനു ജീവപര്യന്തം
സിംബാബ്‌വേയിൽ എംനൻഗാഗ്വ നാളെ സത്യപ്രതിജ്ഞ ചെയ്യും
പാക് മേജർ കൊല്ലപ്പെട്ടു
ബംഗ്ലാദേശിൽ ആറുപേർക്ക് വധശിക്ഷ
മുഗാബെ രാജിവച്ചു
അന്താരാഷ്‌ട്ര കോടതി ജഡ്ജി; ഇന്ത്യക്കു നാടകീയ ജയം
കർദിനാൾ ആൻഡ്രിയ അന്തരിച്ചു
രണ്ടു സൈനിക കമാൻഡർമാരെ കിം ജോംഗ് ഉൻ ശിക്ഷിച്ചു
ഐഎസിന്‍റെ കഥ കഴിഞ്ഞെന്ന് ഇറാൻ പ്രസിഡന്‍റ്
റഷ്യയിൽ അസാദിന്‍റെ രഹസ്യസന്ദർശനം
മോസ്കിൽ ചാവേർ ആക്രമണം; 50 പേർ മരിച്ചു
പാക് ധനമന്ത്രി ധർ പ്രഖ്യാപിത കുറ്റവാളി
ജർമനിയിൽ അനിശ്ചിതത്വം; മെ​ർ​ക്ക​ലി​നു സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​യി​ല്ല
അവനൊക്കെ അവിടെക്കിടന്ന് അഴിയെണ്ണിയാൽ മതിയായിരുന്നു: ട്രംപ്
കാബിനറ്റ് യോഗം വിളിച്ചു മുഗാബെ
ക്രൂരതയുടെ പര്യായം ചാൾസ് മാൻസൺ അന്തരിച്ചു
ഇന്തോനേഷ്യൻ സ്പീക്കർ അറസ്റ്റിൽ
മെൽ ടില്ലിസ് അന്തരിച്ചു
ചൈനയ്ക്കു പുതിയ ബാലിസ്റ്റിക് മിസൈൽ
ഉത്തരകൊറിയ ഭീകരതയുടെ ഉറവിടം: അമേരിക്ക
മല്യയെ വിട്ടുകിട്ടുന്നതിനു ബ്രിട്ടീഷ് കോടതിയിൽ ഡിസംബർ നാലു മുതൽ വാദം
രാഷ്‌ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ ചൈന
ഭീകരപ്പട്ടികയിൽനിന്ന് ലഷ്കറിനെ യുഎസ് ഒഴിവാക്കി
ഇന്ത്യക്കെതിരായ പാക് ജനറലിന്‍റെ ആരോപണം നിഷേധിച്ച് ചൈന
മുഗാബെയെ പുറത്താക്കി
ദരിദ്രരുടെ കാര്യത്തിലുള്ള നിസംഗത പാപം: മാർപാപ്പ
ട്രംപ് അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിട്ടാൽ അനുസരിക്കില്ലെന്നു ജനറൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ത്രിദിന സമ്മേളനം ഇന്നു മുതൽ
വിവാഹത്തിന്‍റെ പ്ലാറ്റിനം ജൂബിലിയിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളികൾ ഗുരുതരാവസ്ഥയിൽ തുടരുന്നു
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ കുടുംബത്തെ കൊള്ളയടിച്ചു
പ്രചണ്ഡയുടെ പുത്രൻ അന്തരിച്ചു
കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
ചൈനയിൽ വീടിനു തീപിടിച്ച് 19 മരണം
മാനുഷി ലോകസുന്ദരി
കുൽഭൂഷന്‍റെ അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
ടിബറ്റിൽ ഭൂചലനം
മുഗാബെയുടെ രാജിക്കായി ജനം തെരുവിൽ
അർജന്‍റൈൻ മുങ്ങിക്കപ്പൽ കാണാതായി
LATEST NEWS
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യി വ്യാ​ജ പ്ര​ച​ര​ണം
പാളംതെറ്റിയ സുരക്ഷ; ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം, രണ്ടു പേർ മരിച്ചു
ക​ണ്ടേ​പോ​കു..​കൊ​ണ്ടേ​പോ​കു; കാ​മു​ക​ന്‍റെ വീ​ട്ടു​പ​ടി​ക്ക​ൽ കാ​മു​കി​യു​ടെ സ​മ​രം
സിംബാബ്‌വേയിൽ എംനൻഗാഗ്വ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.