26 പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
26 പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
Tuesday, November 7, 2017 1:57 PM IST
റോം: ​​​മെ​​​ഡി​​​റ്റ​​​റേ​​​നി​​​യ​​​ൻ ക​​​ട​​​ലി​​​ൽ മു​​​ങ്ങി​​​യ ബോ​​​ട്ടി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നും 26 പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. നൈ​​​ജ​​​ർ,നൈ​​​ജീ​​​രി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി വ​​​ന്ന വ​​​ഞ്ചി​​​യാ​​​ണു അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

പ​​​തി​​​നാ​​​ലി​​​നും പ​​​തി​​​നെ​​​ട്ടി​​​നും ഇ​​​ട​​​യ്ക്കു പ്രാ​​​യ​​​മു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളാ​​​ണു കി​​​ട്ടി​​​യ​​​ത്. മ​​​ര​​​ണ​​​കാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റാ​​​യ ലോ​​​റീ​​​നാ സി​​​ക്കോ​​​ട്ടി പ​​​റ​​​ഞ്ഞു. കു​​​ട്ടി​​​ക​​​ൾ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യോ എ​​​ന്ന കാ​​​ര്യ​​​വും അ​​​ന്വേ​​​ഷി​​​ക്കും.


പ​​​ട്രോ​​​ളിം​​​ഗ് ന​​​ട​​​ത്തു​​​ന്ന സ്പാ​​​നി​​​ഷ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലാ​​​ണു റ​​​ബ​​​ർ് ബോ​​​ട്ടും സ​​​മീ​​​പ​​​ത്തു മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഏ​​​താ​​​നും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ സ്പാ​​​നി​​​ഷ് ക​​​പ്പ​​​ൽ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ഇ​​​റ്റ​​​ലി​​​യി​​​ലെ​​​ത്തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.