സൗദിയെ ആക്രമിക്കുമെന്ന് യെമൻ വിമതർ
Tuesday, November 7, 2017 1:57 PM IST
സ​​​നാ: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ​​​യും യു​​​എ​​​ഇ​​​യി​​​ലെ​​​യും തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു ഇ​​​റാ​​​ൻ പി​​​ന്തു​​​ണ​​​യു​​​ള്ള യെ​​​മ​​​നി​​​ലെ ഹൗ​​​തി വി​​​മ​​​ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. യെ​​​മ​​​നി​​​ലേ​​​ക്കു​​​ള്ള ക​​​ര, സ​​​മു​​​ദ്ര, വ്യോ​​​മ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ സൗ​​​ദി അ​​​ട​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഹൗ​​​തി​​​ക​​​ളു​​​ടെ ഭീ​​​ഷ​​​ണി.

ഈ​​​യി​​​ടെ സൗ​​​ദി​​​യി​​​ലെ റി​​​യാ​​​ദി​​​ലെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ട് ഹൗ​​​തി​​​ക​​​ൾ ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ തൊ​​​ടു​​​ത്തു​​​വി​​​ടു​​​ക​​​യു​​​ണ്ടാ​​​യി. ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തും​​​മു​​​ന്പ് സൗ​​​ദി​​​യു​​​ടെ പേ​​​ട്രി​​​യ​​​ട്ട് മി​​​സൈ​​​ൽ യെ​​​മ​​​ൻ മി​​​സൈ​​​ലി​​​നെ ത​​​ക​​​ർ​​​ത്തു.


ഹൗ​​​തി​​​ക​​​ൾ​​​ക്ക് മി​​​സൈ​​​ൽ ന​​​ൽ​​​കി​​​യ​​​തി​​​ലൂ​​​ടെ ഇ​​​റാ​​​ൻ യു​​​ദ്ധ​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സൗ​​​ദി കി​​​രീ​​​ടാ​​​വ​​​കാ​​​ശി സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ ആ​​​രോ​​​പി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​നു​​​മാ​​​യു​​​ള്ള ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് സ​​​ൽ​​​മാ​​​ൻ ഇ​​​റാ​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്.​​​

ഇ​​​റാ​​​നു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ൽ​​​കാ​​​ൻ സൗ​​​ദി​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നും സ​​​ൽ​​​മാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നി​​​ടെ സൗ​​​ദി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​നു യാ​​​ഥാ​​​ർ​​​ഥ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് ഇ​​​റാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.