ഇന്ത്യയിൽ മതസ്വാതന്ത്ര്യം വർധിപ്പിക്കുന്നതിന് യുഎസ് സാന്പത്തിക സഹായം
ഇന്ത്യയിൽ മതസ്വാതന്ത്ര്യം വർധിപ്പിക്കുന്നതിന് യുഎസ് സാന്പത്തിക സഹായം
Wednesday, November 8, 2017 1:41 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: മ​​​​ത​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കി മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ഇ​​​ന്ത്യ​​​ക്ക് സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു യു​​​​എ​​​​സ്. ഏ​​​​ക​​​​ദേ​​​​ശം 50,000 യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​മാ​​​​ണ് മ​​​​ത​​​​ങ്ങ​​​​ൾ മൂ​​​​ല​​​​മു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​ത​​​കു​​​ന്ന പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ​​​​ക്കു(​​​സ​​​ർ​​​ക്കാ​​​രി​​​ത​​​ര ഏ​​​ജ​​​ൻ​​​സി) ന​​​​ൽ​​​​കു​​​ക.

ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കും സ​​​​മാ​​​​ന​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം ന​​​​ൽ​​​​കും. മ​​​​ത​​​​ങ്ങ​​​​ൾ,ന്യൂ​​​​ന​​​​പ​​​​ക്ഷ-​​​​ഭൂ​​​​രി​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി​​​​ക്ക​​​​ണ്ട് അ​​​​വ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ൾ​​​​ക്കാ​​​​കും സ​​​​ഹാ​​​​യം ന​​​​ൽ​​​​കു​​​​ക.


മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്ന നി​​​​യ​​​​മ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ബോ​​​​ധ​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​ൻ ഉ​​​​ത​​​​കു​​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും എ​​​ൻ​​​ജി​​​ഒ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.