അൽബു കമാലും ഐഎസിൽനിന്നു തിരിച്ചുപിടിച്ചു
അൽബു കമാലും ഐഎസിൽനിന്നു  തിരിച്ചുപിടിച്ചു
Thursday, November 9, 2017 2:00 PM IST
ഡ​​​മാ​​​സ്ക​​​സ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ സി​​​റി​​​യ​​​യി​​​ലെ അ​​​വ​​​സാ​​​ന ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ അ​​​ൽ​​​ബു ക​​​മാ​​​ൽ ന​​​ഗ​​​രം സ​​​ർ​​​ക്കാ​​​ർ സേ​​​ന തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ സി​​​റി​​​യ​​​യി​​​ലെ സ്വാ​​​ധീ​​​നം ഇ​​​തോ​​​ടെ അ​​​വ​​​സാ​​​നി​​​ച്ച​​​താ​​​യി സി​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു.

യൂ​​​ഫ്ര​​​ട്ടീ​​​സ് ന​​​ദീ​​​തീ​​​ര​​​ത്തു​​​ള്ള അ​​​ൽ​​​ബു ക​​​മാ​​​ൽ ഐ​​​എ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള അ​​​വ​​​സാ​​​ന ന​​​ഗ​​​ര​​​മാ​​​യി​​​രു​​​ന്നു. കി​​​ഴ​​​ക്ക​​​ൻ മ​​​രു​​​ഭൂ​​​മി​​​യി​​​ലെ ചെ​​​റു താ​​​വ​​​ള​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഐ​​​എ​​​സി​​​ന്‍റേ​​​താ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും ഇ​​​വി​​​ടെ​​​നി​​​ന്നു ഭീ​​​ക​​​ര​​​രെ തു​​​ര​​​ത്താ​​​ൻ പ​​​ട്ടാ​​​ളം പോ​​​രാ​​​ട്ടം തു​​​ട​​​ങ്ങി​​​യ​​​താ​​​യും സി​​​റി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. ഐ​​​എ​​​സി​​​നെ തു​​​ര​​​ത്തു​​​ന്ന​​​തി​​​ൽ റ​​​ഷ്യ​​​ൻ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ സി​​​റി​​​യ​​​യ്ക്കു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.