മകന്‍റെ ഘാതകനെ കെട്ടിപ്പിടിച്ചു മാപ്പു നല്കി മുസ്‌ലിം പിതാവ്
Friday, November 10, 2017 1:53 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: മ​​​ക​​​നെ കൊ​​​ന്ന അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നെ കെ​​​ട്ടി​​​പ്പി​​​ടി​​​ച്ച് ക്ഷ​​​മ ന​​​ല്കി മു​​​സ്‌​​​ലിം പി​​​താ​​​വ്. കെ​​​ന്‍റ​​​ക്കി സം​​​സ്ഥാ​​​ന​​​ത്തെ ല​​​ക്സിം​​​ട​​​ണി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം. കോ​​​ട​​​തിമു​​​റി​​​യി​​​ൽ മ​​​ക​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കി​​​യെ​​​ന്നു തെ​​​ളി​​​ഞ്ഞ ട്രേ ​​​അ​​​ല​​​ക്സാ​​​ണ്ട​​​ർ റെ​​​ൽ​​​ഫോ​​​ർ​​​ഡി​​​നാ​​​ണ് അ​​​ബ്ദു​​​ൾ മു​​​നിം ജി​​​ത്‌​​​മൗ​​​ദ് മാ​​​പ്പു ന​​​ല്കി​​​യ​​​ത്.

ജി​​​ത്‌​​​മൗ​​​ദി​​​ന്‍റെ മ​​​ക​​​ൻ സ​​​ലാ​​​ഹു​​​ദ്ദീ​​​ൻ 2015ലാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വീ​​​ട്ടി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു കൊ​​​ല. റെ​​​ൽ​​​ഫോ​​​ർ​​​ഡി​​​ന് കോ​​​ട​​​തി 31 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വാ​​​ണു വി​​​ധി​​​ച്ച​​​ത്.


കോ​​​ട​​​തിമു​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ജി​​​ത്‌​​​മൗ​​​ദ് അ​​​ടു​​​ത്തു ചെ​​​ന്ന് കെ​​​ട്ടി​​​പ്പി​​​ടി​​​ച്ചു. സ​​​ലാ​​​ഹു​​​ദ്ദീ​​​നു​​​വേ​​​ണ്ടി​​​യും ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പു മ​​​രി​​​ച്ച സ​​​ലാ​​​ഹു​​​ദ്ദീ​​​ന്‍റെ അ​​​മ്മ​​​യ്ക്കുവേ​​​ണ്ടി​​​യും മാ​​​പ്പു ന​​​ല്കു​​​ന്ന​​​താ​​​യി പ​​​റ​​​ഞ്ഞു. ന​​​ല്ല ജീ​​​വി​​​ത​​​ത്തി​​​ന്‍റെ പു​​​തി​​​യ അ​​​ധ്യാ​​​യം റെ​​​ൽ​​​ഫോ​​​ർ​​​ഡി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു. ഇ​​​സ്‌​​​ലാം ദ​​​ർ​​​ശ​​​ന പ്ര​​​കാ​​​ര​​​മാ​​​ണു താ​​​ൻ ക്ഷ​​​മ ന​​​ല്കു​​​ന്ന​​​തെ​​​ന്നും ജി​​​ത്‌​​​മൗ​​​ദ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
ത​​​നി​​​ക്കൊ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നും സം​​​ഭ​​​വി​​​ച്ച​​​തി​​​നെ​​​ല്ലാം ക്ഷ​​​മ ചോ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നും റെ​​​ൽ​​​ഫോ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.