അൽബാഗ്ദാദി സിറിയയിൽ
Friday, November 10, 2017 1:53 PM IST
ബെ​​യ്റൂ​​ട്ട്: ഐ​​എ​​സ് നേ​​താ​​വ് അ​​ബു​​ബ​​ക്ക​​ർ അ​​ൽ ബാ​​ഗ്ദാ​​ദി​​യെ സി​​റി​​യ​​ൻ ന​​ഗ​​ര​​മാ​​യ അ​​ൽ​​ബു ക​​മാ​​ലി​​ൽ ക​​ണ്ടെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ഐ​​എ​​സി​​നെ തു​​ര​​ത്തി ഈ ​​ന​​ഗ​​രം പി​​ടി​​ച്ച​​താ​​യി സി​​റി​​യ​​ൻ സൈ​​ന്യം ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വ​​കാ​​ശ​​പ്പെ​​ട്ടി​​രു​​ന്നു.

അ​​ൽ​​ബു ക​​മാ​​ലി​​ൽ ബാ​​ഗ്ദാ​​ദി​​യു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് ഹി​​സ്ബു​​ള്ള​​ക​​ളു​​ടെ മി​​ലി​​റ്റ​​റി ന്യൂ​​സാ​​ണു റി​​പ്പോ​​ർ​​ട്ടു ചെ​​യ്ത​​ത്. അ​​ൽ ബാ​​ഗ്ദാ​​ദി കൊ​​ല്ല​​പ്പെ​​ട്ട​​താ​​യി ഇ​​തി​​നു മു​​ന്പു പ​​ല​​വ​​ട്ടം വാ​​ർ​​ത്ത​​ക​​ൾ വ​​ന്നി​​രു​​ന്നു.