30 വീടുകൾ കത്തിച്ചു
Saturday, November 11, 2017 1:32 PM IST
ധാ​​ക്ക: ഇ​​സ്‌​​ലാ​​മി​​നെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തുന്ന ഫേ​​സ് ബു​​ക്ക് പോ​​സ്റ്റി​​നെ​​തി​​രേ സ​​മ​​രം ന​​ട​​ത്തി​​യ​​വ​​ർ ബം​​ഗ്ളാ​​ദേ​​ശി​​ൽ ന്യൂ​​ന​​പ​​ക്ഷ ഹൈ​​ന്ദ​​വ​​രു​​ടെ മു​​പ്പ​​തു വീ​​ടു​​ക​​ൾ ക​​ത്തി​​ച്ചു. അ​​ക്ര​​മി​​ക​​ളെ പി​​രി​​ച്ചു​​വി​​ടാ​​ൻ പോ​​ലീ​​സ് ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ഒ​​രാ​​ൾ മ​​രി​​ച്ചെ​​ന്നു ധാ​​ക്കാ ട്രി​​ബ്യൂ​​ൺ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.​​ താ​​ക്കു​​ർ​​പു​​ര ഗ്രാ​​മ​​ത്തി​​ൽ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണു സം​​ഭ​​വം.