23 പാർട്ടികളുടെ മഹാസഖ്യവുമായി മുഷാറഫ്
23 പാർട്ടികളുടെ  മഹാസഖ്യവുമായി മുഷാറഫ്
Saturday, November 11, 2017 1:32 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ മ​​​ഹാ​​​സ​​​ഖ്യം രൂ​​​പീ​​​ക​​​രി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ മു​​​ൻ പാ​​​ക് ഏ​​​കാ​​​ധി​​​പ​​​തി പ​​​ർ​​​വേ​​​സ് മു​​​ഷാ​​​റ​​​ഫ്. പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​വാ​​​മി ഇ​​​ത്തേ​​​ഹ​​​ദി​​​ന്‍റെ (പി​​​എ​​​ഐ)​​​അ​​​ധ്യ​​​ക്ഷ​​​ൻ മു​​​ഷാ​​​റ​​​ഫും സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഇ​​​ക്ബാ​​​ൽ ധ​​​റു​​​മാ​​​ണ്.​​​

മു​​​ഹാ​​​ജി​​​റു​​​ക​​​ളെ (കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ) പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​ക​​​ൾ യോ​​​ജി​​​ച്ചു നി​​​ൽ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് മു​​​ഷാ​​​റ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വൈ​​​കാ​​​തെ പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​മെ​​​ന്നു ദു​​​ബാ​​​യി​​​ൽനി​​​ന്നു വീ​​​ഡി​​​യോ കോ​​​ൺ​​​ഫറ​​​ൻ​​​സി​​​ലൂ​​​ടെ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത മു​​​ഷാ​​​റ​​​ഫ് വ്യ​​​ക്ത​​​മാ​​​ക്കി.


ബേ​​​ന​​​സീ​​​ർ ഭൂ​​​ട്ടോ വ​​​ധ​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചതിനെ തു​​​ട​​​ർ​​​ന്നാ​​​ണ് മു​​​ഷാ​​​റ​​​ഫ് രാ​​​ജ്യം വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.