മൂന്നു വയസുകാരിയുടെ വെടിയേറ്റു കുരുന്നിനു ദാരുണാന്ത്യം
Sunday, November 12, 2017 10:42 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ന്ന​​​സി സം​​​സ്ഥാ​​​ന​​​ത്ത് മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റ് ഒ​​​രു വ​​​യ​​​സു​​​ള്ള സ​​​ഹോ​​​ദ​​​രി മ​​​രി​​​ച്ചു. മെ​​​ഫിം​​​സി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു സം​​​ഭ​​​വം.
കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ വീ​​​ടു സ​​​ന്ദ​​​ർ​​​ശി​​​ച്ച ഷോ​​​ൺ മൂ​​​ർ എ​​​ന്ന​​​യാ​​​ൾ ഒ​​​രു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ കി​​​ട​​​ക്ക​​​യി​​​ൽ തോ​​​ക്കു വ​​​ച്ചി​​​ട്ടു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.


മൂ​​ന്നു​​ വ​​യ​​സു​​കാ​​രി ഇ​​​തെ​​​ടു​​​ത്തു നോ​​​ക്ക​​​വേ അ​​​ബ​​​ദ്ധ​​​ത്തി​​​ൽ വെ​​​ടി​​​പൊ​​​ട്ടി​​​യെ​​​ന്നു ക​​​രു​​​തു​​​ന്നു.
അ​​​ടു​​​ത്തു​​​ള്ള താ​​​മ​​​സ​​​ക്കാ​​​ർ ക രച്ചിൽ കേട്ട് ഓ​​​ടി​​​യെ​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ഷോ​​​ണി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.