Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഹരീരിക്കായി ഒരു മാരത്തൺ
Sunday, November 12, 2017 9:12 PM IST
Click here for detailed news of all items Print this Page
ബെ​​യ്റൂ​​ട്ട്: ല​​ബ​​ന​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ ബെ​​യ്റൂ​​ട്ടി​​ലെ വാ​​ർ​​ഷി​​ക മാ​​ര​​ത്ത​​ണി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ പ്ര​​ധാ​​ന​​മ​​ന്ത്രി സാ​​ദ് ഹ​​രീ​​രി​​ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു.​​സൗ​​ദി​​യി​​ൽ വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന ഹ​​രീ​​രി എ​​ത്ര​​യും വേ​​ഗം നാ​​ട്ടി​​ൽ മ​​ട​​ങ്ങി​​യെ​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന ബാ​​ന​​റു​​ക​​ൾ പ​​ലേ​​ട​​ത്തും കാ​​ണ​​പ്പെ​​ട്ടു.

ഹ​​രീ​​രി​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വി​​നാ​​യി ശ​​ബ്ദ​​മു​​യ​​ർ​​ത്താ​​ൻ പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്ക​​ൽ ഔ​​ൺ സ്പോ​​ർ​​ട്സ് പ്രേ​​മി​​ക​​ളോ​​ട് ആ​​ഹ്വാ​​നം ചെ​​യ്തു.​​ മാ​​ര​​ത്ത​​ൺ വീ​​ക്ഷി​​ക്കാ​​നെ​​ത്തി​​യ കാ​​ണി​​ക​​ൾ പ​​ല​​രും ‘ഈ ​​ഓ​​ട്ടം നി​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി, ഞ​​ങ്ങ​​ൾ കാ​​ത്തി​​രി​​ക്കു​​ന്നു’ തു​​ട​​ങ്ങി​​യ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ തൊ​​പ്പി ധ​​രി​​ച്ചി​​രു​​ന്നു.

വാ​​ർ​​ഷി​​ക മാ​​ര​​ത്ത​​ണി​​ൽ സ്ഥി​​ര​​മാ​​യി പ​​ങ്കെ​​ടു​​ത്തി​​രു​​ന്ന​​യാ​​ളാ​​യി​​രു​​ന്നു ഹ​​രീ​​രി. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച സൗ​​ദി​​യി​​ലേ​​ക്കു​​ പോ​​യ ഹ​​രീ​​രി അ​​വി​​ടെ​​നി​​ന്നു ടി​​വി​​യി​​ലൂ​​ടെ രാ​​ജി​​പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഹി​​സ്ബു​​ള്ള​​ക​​ളെ നേ​​രി​​ടാ​​ൻ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി എ​​ടു​​ക്ക​​ണ​​മെ​​ന്ന സൗ​​ദി​​യു​​ടെ നി​​ർ​​ദേ​​ശം നി​​ര​​സി​​ച്ച​​തി​​നു സൗ​​ദി ഇ​​ട​​പെ​​ട്ട് അ​​ദ്ദേ​​ഹ​​ത്തെ രാ​​ജി​​വ​​യ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. ഹ​​രീ​​രി​​യു​​ടെ സ​​ഹോ​​ദ​​ര​​നെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക്കാ​​ൻ സൗ​​ദി ച​​ര​​ടു​​വ​​ലി​​ക്കു​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

ഹ​​രീ​​രി​​യെ സൗ​​ദി ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ഹി​​സ്ബു​​ള്ള നേ​​താ​​വ് ന​​സ​​റു​​ള്ള ആ​​രോ​​പി​​ച്ചു. ല​​ബ​​ന​​നെ ആ​​ക്ര​​മി​​ക്കാ​​ൻ ഇ​​സ്ര​​യേ​​ലി​​നു വ​​ൻ​​തു​​ക ന​​ൽ​​കാ​​മെ​​ന്നു സൗ​​ദി വാ​​ഗ്ദാ​​നം ചെ​​യ്തെ​​ന്നും ന​​സ​​റു​​ള്ള ആ​​രോ​​പി​​ച്ചു.


മുഗാബെ രാജിവച്ചു
അന്താരാഷ്‌ട്ര കോടതി ജഡ്ജി; ഇന്ത്യക്കു നാടകീയ ജയം
കർദിനാൾ ആൻഡ്രിയ അന്തരിച്ചു
രണ്ടു സൈനിക കമാൻഡർമാരെ കിം ജോംഗ് ഉൻ ശിക്ഷിച്ചു
ഐഎസിന്‍റെ കഥ കഴിഞ്ഞെന്ന് ഇറാൻ പ്രസിഡന്‍റ്
റഷ്യയിൽ അസാദിന്‍റെ രഹസ്യസന്ദർശനം
മോസ്കിൽ ചാവേർ ആക്രമണം; 50 പേർ മരിച്ചു
പാക് ധനമന്ത്രി ധർ പ്രഖ്യാപിത കുറ്റവാളി
ജർമനിയിൽ അനിശ്ചിതത്വം; മെ​ർ​ക്ക​ലി​നു സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​യി​ല്ല
അവനൊക്കെ അവിടെക്കിടന്ന് അഴിയെണ്ണിയാൽ മതിയായിരുന്നു: ട്രംപ്
കാബിനറ്റ് യോഗം വിളിച്ചു മുഗാബെ
ക്രൂരതയുടെ പര്യായം ചാൾസ് മാൻസൺ അന്തരിച്ചു
ഇന്തോനേഷ്യൻ സ്പീക്കർ അറസ്റ്റിൽ
മെൽ ടില്ലിസ് അന്തരിച്ചു
ചൈനയ്ക്കു പുതിയ ബാലിസ്റ്റിക് മിസൈൽ
ഉത്തരകൊറിയ ഭീകരതയുടെ ഉറവിടം: അമേരിക്ക
മല്യയെ വിട്ടുകിട്ടുന്നതിനു ബ്രിട്ടീഷ് കോടതിയിൽ ഡിസംബർ നാലു മുതൽ വാദം
രാഷ്‌ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ ചൈന
ഭീകരപ്പട്ടികയിൽനിന്ന് ലഷ്കറിനെ യുഎസ് ഒഴിവാക്കി
ഇന്ത്യക്കെതിരായ പാക് ജനറലിന്‍റെ ആരോപണം നിഷേധിച്ച് ചൈന
മുഗാബെയെ പുറത്താക്കി
ദരിദ്രരുടെ കാര്യത്തിലുള്ള നിസംഗത പാപം: മാർപാപ്പ
ട്രംപ് അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിട്ടാൽ അനുസരിക്കില്ലെന്നു ജനറൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ത്രിദിന സമ്മേളനം ഇന്നു മുതൽ
വിവാഹത്തിന്‍റെ പ്ലാറ്റിനം ജൂബിലിയിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളികൾ ഗുരുതരാവസ്ഥയിൽ തുടരുന്നു
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ കുടുംബത്തെ കൊള്ളയടിച്ചു
പ്രചണ്ഡയുടെ പുത്രൻ അന്തരിച്ചു
കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
ചൈനയിൽ വീടിനു തീപിടിച്ച് 19 മരണം
മാനുഷി ലോകസുന്ദരി
കുൽഭൂഷന്‍റെ അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
ടിബറ്റിൽ ഭൂചലനം
മുഗാബെയുടെ രാജിക്കായി ജനം തെരുവിൽ
അർജന്‍റൈൻ മുങ്ങിക്കപ്പൽ കാണാതായി
സൗദി: സൽമാൻ രാജാവ് സ്ഥാനമൊഴിയുമെന്നു വീണ്ടും റിപ്പോർട്ടുകൾ
വാഷിംഗ്ടണിൽ ബൈബിൾ മ്യൂസിയം തുറന്നു
ഹരീരി പാരീസിൽ, ബുധനാഴ്ച ലബനനിലെത്തിയേക്കും
പാക് ധനമന്ത്രി രാജിവച്ചതായി അഭ്യൂഹം
ഷെറിന്‍റെ മരണം: സിനിയെ ജയിലിലേക്കു മാറ്റി
ദരിദ്രർക്കായി ലോകദിനം; ഇന്നു തുടക്കം
ഇന്ത്യയും ചൈനയും അതിർത്തിപ്രശ്നം ചർച്ച ചെയ്തു
ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം താഴ്ചയിലേക്കെന്നു ബിൽ ഗേറ്റ്സ്
ഐഎസിന്‍റെ അവസാനത്തെ പട്ടണവും ഇറാക്ക് സൈന്യം പിടിച്ചു
റോബർട്ട് മുഗാബെ ബിരുദദാന ചടങ്ങിനെത്തി
സൗദിയിൽ തടവിലിട്ടവരെ പണം വാങ്ങി വിട്ടയയ്ക്കാൻ നീക്കം
ഷെറിന്‍റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
കർദിനാൾ പാനാഫിയു അന്തരിച്ചു
മാഫിയ തലവൻ റീനാ അന്തരിച്ചു
സിറിയയ്ക്കുവേണ്ടി റഷ്യ വീറ്റോ പ്രയോഗിച്ചു
LATEST NEWS
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പകയെന്ന് പോലീസ്
പാർലമെന്‍റ് സമ്മേളനം ഡിസംബർ 15 മുതൽ
ബ്രഹ്മോസ് കുതിപ്പിൽ ഇന്ത്യ; പരീക്ഷണം വിജയം
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ഹാർദിക് പട്ടേലിന്‍റെ ആഹ്വാനം
പുരുഷവേഷത്തിൽ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ പ​തി​ന​ഞ്ചു​കാ​രി പി​ടി​യിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.