തീവണ്ടി മറിഞ്ഞ് 33 മരണം
Monday, November 13, 2017 1:56 PM IST
ലു​​ബും​​ബാ​​ഷി: ഡെ​​മോ​​ക്രാ​​റ്റി​​ക് റി​​പ്പ​​ബ്ളി​​ക് ഓ​​ഫ് കോം​​ഗോ​​യി​​ൽ എ​​ണ്ണ​​ടാ​​ങ്ക​​റു​​ക​​ളു​​മാ​​യി പോ​​യ തീ​​വ​​ണ്ടി പാ​​ളം തെ​​റ്റി മ​​റി​​ഞ്ഞു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ 33 പേ​​ർ മ​​രി​​ച്ചു. 26 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സാം​​ബി​​യ, അം​​ഗോ​​ള അ​​തി​​ർ​​ത്തി​​യി​​ൽ ലു​​വാ​​ല​​ബ പ്ര​​വി​​ശ്യ​​യി​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ച​​ര​​ക്കു​​തീ​​വ​​ണ്ടി​​യി​​ൽ യാ​​ത്ര ചെ​​യ്ത​​വ​​രാ​​ണു ദു​​ര​​ന്ത​​ത്തി​​നി​​ര​​യാ​​യ​​തെ​​ന്ന് പ്ര​​വി​​ശ്യാ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.