ഷെറിന്‍റെ സഹോദരിയെ ബന്ധുവിനു വിട്ടുകൊടുക്കും
Tuesday, November 14, 2017 1:33 PM IST
ഡാ​​​ള​​​സ്: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സ​​​സി​​​ൽ മ​​​രി​​​ച്ച മൂ​​​ന്നു വ​​​യ​​​സു​​​കാ​​​രി ഷെ​​​റി​​​ൻ മാ​​​ത്യൂ​​​സി​​​ന്‍റെ നാ​​​ലു വ​​​യ​​​സു​​​ള്ള സ​​​ഹോ​​​ദ​​​രി​​​യെ ബ​​​ന്ധു​​​വി​​​നു താത്കാലികമായി വി​​​ട്ടു​​​കൊ​​​ടു​​​ക്കും. കോ​​​ട​​​തി ഇ​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​താ​​​യി പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി വെ​​​സ്‌​​​ലി മാ​​​ത്യു​​​വും ഭാ​​​ര്യ സി​​​നി​​​യും ചേ​​​ർ​​​ന്ന് ബിഹാ​​​റി​​​ൽ​​​നി​​​ന്നു ദ​​​ത്തെ​​​ടു​​​ത്ത ഷെ​​​റി​​​നെ ക​​​ഴി​​​ഞ്ഞ​​​മാ​​​സം ആ​​​ദ്യം കാ​​​ണാ​​​താ​​​വു​​​ക​​​യും ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. വെ​​​സ്‌​​​ലി അ​​​റ​​​സ്റ്റി​​​ലാ​​​ണ്. വെ​​​സ്‌​​​ലി​​​യു​​​ടെ​​​യും സി​​​നി​​​യു​​​ടെ​​​യും മ​​​ക​​​ളെ ശി​​​ശു​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.