യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
Thursday, November 16, 2017 2:05 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ പ​​​ല​​​ച​​​ര​​​ക്കു​​​ക​​​ട​​​യി​​​ൽ കൊ​​​ള്ള ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ നാ​​​ലം​​​ഗ സം​​​ഘ​​​ത്തി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റ് ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി ധ​​​രം​​​പ്രീ​​​ത് സിം​​​ഗ് ജാ​​​സ​​​ർ(21) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​ക്ര​​​മി സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ അ​​​ത്‌​​​വാ​​​ളി(23)​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.


മൂ​​​ന്നു വ​​​ർ​​​ഷം മു​​​ന്പ് സ്റ്റു​​​ഡ​​​ന്‍റ് വീ​​​സ​​​യി​​​ലെ​​​ത്തി​​​യ ജാ​​​സ​​​ർ ഫ്ര​​​സ്നോ സി​​​റ്റി​​​യി​​​ലെ ക​​​ട​​​യി​​​ൽ പാ​​​ർ​​​ട്ട്ടൈം ജോ​​​ലി​​​ക്കു നി​​​ന്നി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി കൊ​​​ള്ള ന​​​ട​​​ത്താ​​​നെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ന്‍റെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ട​​​യി​​​ൽ സാ​​​ധ​​​നം വാ​​​ങ്ങാ​​​നെ​​​ത്തി​​​യ​​​വ​​​രാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.