ഹരീരി പാരീസിലേക്ക്
ഹരീരി പാരീസിലേക്ക്
Thursday, November 16, 2017 2:05 PM IST
റി​​യാ​​ദ്: രാജി പ്രഖ്യാപിച്ചശേഷം സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ ക​​ഴി​​യു​​ന്ന ല​​ബ​​നീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി സാ​​ദ് ഹ​​രീ​​രി ശ​​നി​​യാ​​ഴ്ച പാ​​രീ​​സി​​ലെ​​ത്തു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്. സൗ​​ദി കി​​രീ​​ടാ​​വ​​കാ​​ശി മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​നെ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഫ്ര​​ഞ്ച് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ഷാ​​ൻ യെ​​വ് ലി ​​ഡ്രി​​യ​​ൻ റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.