മുഗാബെയുടെ രാജിക്കായി ചർച്ച തുടരുന്നു
മുഗാബെയുടെ രാജിക്കായി  ചർച്ച തുടരുന്നു
Thursday, November 16, 2017 2:05 PM IST
ഹ​​രാ​​രെ: ചൊ​​വ്വാ​​ഴ്ച രാ​​ത്രി സൈ​​ന്യം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത സിം​​ബാ​​ബ്‌​​വേ പ്ര​​സി​​ഡ​​ന്‍റ് റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ​​യു​​ടെ രാ​​ജി​​ക്കാ​​യി സ​​മ്മ​​ർ​​ദം തു​​ട​​രു​​ന്നു. മു​​ഗാ​​ബെ​​യും സൈ​​നി​​ക മേ​​ധാ​​വി കോ​​ൺ​​സ്റ്റാ​​ന്‍റി​​നോ​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ ചി​​ത്ര​​വു​​മാ​​യാ​​ണ് ഇ​​ന്ന​​ലെ പ​​ത്ര​​ങ്ങ​​ൾ പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്. രാ​​ഷ്‌ട്രീയ പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ച​​ർ​​ച്ച​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ്ര​​തി​​നി​​ധി സം​​ഘ​​വും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. സി​​വി​​ൽ ഗ്രൂ​​പ്പു​​ക​​ളും സ​​ഭാ നേ​​തൃ​​ത്വ​ങ്ങളും ജ​​ന​​ങ്ങ​​ൾ ശാ​​ന്ത​​രാ​​യി വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ർ​​ഥി​​ച്ചു.


മു​​ഗാ​​ബെ​​യും ഭാ​​ര്യ ഗ്രേ​​സും സൈ​​നി​​ക ക​​സ്റ്റ​​ഡി​​യി​​ൽ ബ്ലൂ​​ഹൗ​​സി​​ലു​​ണ്ടെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.