മാഫിയ തലവൻ റീനാ അന്തരിച്ചു
മാഫിയ തലവൻ റീനാ അന്തരിച്ചു
Friday, November 17, 2017 1:20 PM IST
മി​​​ലാ​​​ൻ: സി സിലിയൻ മാ​​​ഫി​​​യ ത​​​ല​​​വ​​​ൻ സാ​​​ൽ​​​വ​​​ത്തോ​​​റെ ടോ​​​ട്ടോ റീ നാ(86) അ​​​ന്ത​​​രി​​​ച്ചു. ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടി​​​ലെ ഏ​​​റ്റ​​​വും ഭീ​​​ക​​​ര​​​നാ​​​യ മാ​​​ഫി​​​യ ത​​​ല​​​വ​​​നാ​​​യി​​​ട്ടാ​​​ണ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ക്രൂരതകളുടെ പേ രിൽ ‘ജന്തു’ എന്നാണ് വിളിക്ക പ്പെട്ടിരുന്നത്. 1969-92 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ 26 ജീവപര്യന്തം ശി​​​ക്ഷകൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പാ​​​ർ​​​മെ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജ​​​യി​​​ൽ വാ​​​ർ​​​ഡി​​​ൽ സ്വാ​​​ഭാ​​​വി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.