വാഷിംഗ്ടണിൽ ബൈബിൾ മ്യൂസിയം തുറന്നു
വാഷിംഗ്ടണിൽ  ബൈബിൾ മ്യൂസിയം തുറന്നു
Saturday, November 18, 2017 1:54 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ബൈ​​​​ബി​​​​ളി​​​​നു വേ​​​​ണ്ടി മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള മ്യൂ​​​​സി​​​​യം അ​​​​മേ​​​​രി​​​​ക്ക​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി​​​​യി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച തു​​​​റ​​​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലു​​​​ട​​​​നീ​​​​ളം ക​​​​ര​​​​കൗ​​​​ശ​​​​ല വ​​​​സ്തു​​​​ക്ക​​​​ൾ വി​​​​ൽ​​​​ക്കു​​​​ന്ന ഹോ​​​​ബി ലോ​​​​ബി സ്റ്റോ​​​​ർ​​​​സ് ക​​​​ന്പ​​​​നി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്റ്റീ​​​​വ് ഗ്രീ​​​​നാ​​​​ണ് ഇ​​​​തു സ്ഥാ​​​​പി​​​​ച്ച​​​​ത്. 5000 ല​​​​ക്ഷം ഡോ​​​​ള​​​​ർ ചെ​​​​ല​​​​വാ​​​​യി.

എ​​​​ട്ടു നി​​​​ല​​​​ക​​​​ളി​ലാ​യി 4,30,000 ച​തു​ര​ശ്ര അ​ടി വ​ലിപ്പ​മു​ണ്ട്.​ ബൈ​ബി​ളി​ന്‍റെ ആ​ദ്യ എ​ഡി​ഷ​നു​ക​ള്‍, തോ​റാ ചു​രു​ളു​ക​ള്‍, വ​ത്തി​ക്കാ​ന്‍ ലൈ​ബ്ര​റി​യി​ല്‍നി​ന്നും ഇ​സ്ര​യേ​ല്‍ പു​രാ​വ​സ്തു വ​കു​പ്പി​ല്‍നി​ന്നും ക​ടം​കൊ​ണ്ട പു​രാ​വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ​വ കാ​ണാം. ബൈ​​​​ബി​​​​ൾ ക​​​​ഥ​​​​ക​​​​ളു​​​​ടെ​​​​യും ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​ദ​​​​ർ​​​​ശ​​​​നം, 472 സീ​​​​റ്റു​​​​ക​​​​ളു​​​​ള്ള തി​​​​യേ​​​​റ്റ​​​​ർ, മൂ​​​​വാ​​​​യി​​​​രം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​യു​​​​ള്ള ബൈ​​​​ബി​​​​ൾ ഗാ​​​​ർ​​​​ഡ​​​​ൻ മു​​​​ത​​​​ലാ​​​​യ​​​​വ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.