കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
Sunday, November 19, 2017 9:18 PM IST
കു​വൈ​ത്ത് സിറ്റി: കു​വൈ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​നി​ന്ന് 1507 പ്ര​വാ​സി​ക​ളെ പി​രി​ച്ചു​വി​ടാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ടു സി​വി​ൽ സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. 2017-18 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ കു​വൈ​ത്തി​ക​ള​ല്ലാ​ത്ത 1507 പേ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.