ഇന്ത്യക്കെതിരായ പാക് ജനറലിന്‍റെ ആരോപണം നിഷേധിച്ച് ചൈന
Monday, November 20, 2017 9:46 PM IST
ബെ​​യ്ജിം​​ഗ്: ചൈ​​ന-​​പാ​​ക് സാ​​ന്പ​​ത്തി​​ക ഇ​​ട​​നാ​​ഴി അ​​ട്ടി​​മ​​റി​​ക്കാ​​ൻ ഇ​​ന്ത്യ 50 കോ​​ടി ഡോ​​ള​​ർ ചെ​​ല​​വി​​ട്ട് പ്ര​​ത്യേ​​ക ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സെ​​ൽ രൂ​​പീ​​ക​​രി​​ച്ചെ​​ന്ന പാ​​ക് ജ​​ന​​റ​​ലി​​ന്‍റെ ആ​​രോ​​പ​​ണം ചൈ​​ന ത​​ള്ളി. ഇ​​തു സാ​​ധൂ​​ക​​രി​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളൊ​​ന്നും ത​​ങ്ങ​​ൾ​​ക്കു കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്ന് ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ വ​​ക്താ​​വ് ലു ​​കാം​​ഗ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​റ​​ഞ്ഞു.

പാ​​ക് ജോ​​യി​​ന്‍റ് ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ജ​​ന​​റ​​ൽ സു​​ബൈ​​ർ മു​​ഹ​​മ്മ​​ദ് ഹ​​യാ​​ത്താ​​ണ് ഇ​​ന്ത്യ​​യു​​ടെ റോ​​യ്ക്ക് എ​​തി​​രേ ആ​​രോ​​പ​​ണം ഉ​​ന്ന​​യി​​ച്ച​​ത്.