മെൽ ടില്ലിസ് അന്തരിച്ചു
Monday, November 20, 2017 11:16 AM IST
മ​​​​യാ​​​​മി: പ്ര​​​​ശ​​​​സ്ത അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഗാ​​​​യ​​​​ക​​​​നും ഗാ​​​ന​​​ര​​​​ച​​​​യി​​​​താ​​​​വു​​​​മാ​​​​യ മെ​​​​ൽ ടി​​​​ല്ലി​​​​സ്(85) ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ചു. 1000 ഗാ​​​​ന​​​​ങ്ങ​​​​ൾ ര​​​​ചി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ൺ​​​​ട്രി സം​​​​ഗീ​​​​ത​​​​ത്തി​​​​ന് വ​​​​ലി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ല്കി​​​​യി​​​​ട്ടു​​​​ള്ള ടി​​​​ല്ലി​​​​സിന് വിക്കുണ്ടായിരുന്നു.