പാക് ധനമന്ത്രി ധർ പ്രഖ്യാപിത കുറ്റവാളി
Tuesday, November 21, 2017 11:43 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് ധ​​​ന​​​മ​​​ന്ത്രി ഇ​​​ഷാ​​​ക് ധ​​​റി​​​നെ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി പ്ര​​​ഖ്യാ​​​പി​​​ത കു​​​റ്റ​​​വാ​​​ളി​​​യാ​​​യി മു​​​ദ്ര​​​കു​​​ത്തി. അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​ത്തു​​​ ദി​​​വ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും അ​​​ഴി​​​മ​​​തി​​​ക്കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി ബ്യൂ​​​റോ​​​യ്ക്ക്(​​​എ​​​ൻ​​​എ​​​ബി) ജ​​​ഡ്ജി മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

പാ​​​ന​​​മ​​​ രേ​​​ഖ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ധ​​​ർ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഹാ​​​ജ​​​രാ​​​വാ​​​തി​​​രു​​​ന്ന​​​താ​​​ണ് കോ​​​ട​​​തി​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്. ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ധ​​​ർ ല​​​ണ്ട​​​നി​​​ൽ പോ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വു​​​ന്ന​​​തി​​​ൽനി​​​ന്ന് ഒ​​​ഴി​​​വു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ധ​​​റി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ കോ​​​ട​​​തി ഈ ​​​ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല. കേ​​​സ് ഡി​​​സം​​​ബ​​​ർ നാ​​​ലി​​​ലേ​​​ക്കു നീ​​​ട്ടി​​​വ​​​ച്ചു. ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ച്ച​​​തി​​​നും വ​​​ര​​​വി​​​ൽ ക​​​വി​​​ഞ്ഞ സ്വ​​​ത്തു​​​ സ​​​ന്പാ​​​ദി​​​ച്ച​​​തി​​​നു​​​മാ​​​യി മൂ​​​ന്നു കേ​​​സു​​​ക​​​ളാ​​​ണ് ധ​​​റി​​​ന്‍റെ പേ​​​രി​​​ൽ എ​​​ൻ​​​എ​​​ബി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ​​​യും എ​​​ൻ​​​എ​​​ബി കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.