ഐഎസിന്‍റെ കഥ കഴിഞ്ഞെന്ന് ഇറാൻ പ്രസിഡന്‍റ്
ഐഎസിന്‍റെ  കഥ കഴിഞ്ഞെന്ന് ഇറാൻ പ്രസിഡന്‍റ്
Tuesday, November 21, 2017 1:13 PM IST
ബെ​​യ്റൂ​​ട്ട്: ഇ​​സ്‌​​ലാ​​മി​​ക് സ്റ്റേ​​റ്റ്(​​ഐ​​എ​​സ്) ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ അ​​ന്ത്യ​​മാ​​യെ​​ന്ന് ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റൂ​​ഹാ​​നി.

ഇ​​റാ​​ക്കി​​ലും സി​​റി​​യ​​യി​​ലും ഐ​​എ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യെ​​ന്ന് ത​​ത്സ​​മ​​യ ടി​​വി സം​​പ്രേ​​ഷ​​ണ​​ത്തി​​ൽ അ​​ദ്ദേ​​ഹം അ​​വ​​കാ​​ശ​​പ്പെ​​ട്ടു. ഇ​​നി​​യും ചി​​ല അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ ക​​ണ്ടേ​​ക്കാം. എ​​ന്നാ​​ൽ ഈ ​​ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ വേ​​ര​​റത്തുക​​ഴി​​ഞ്ഞു​​വെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഐ​​എ​​സി​​ന്‍റെ ക​​ഥ ക​​ഴി​​ഞ്ഞെ​​ന്ന് ഇ​​റാ​​ന്‍റെ പ​​ര​​മോ​​ന്ന​​ത നേ​​താ​​വി​​ന് അ​​യ​​ച്ച സ​​ന്ദേ​​ശ​​ത്തി​​ൽ വി​​പ്ല​​വ​​ഗാ​​ർ​​ഡു​​ക​​ളു​​ടെ മു​​തി​​ർ​​ന്ന ക​​മാ​​ൻ​​ഡ​​ർ മേ​​ജ​​ർ ജ​​ന​​റ​​ൽ ഖാ​​സെം സൊ​​ലേ​​മാ​​നി​​യും അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

കി​​ഴ​​ക്ക​​ൻ സി​​റി‍യയി​​ൽ ഐ​​എ​​സി​​ന്‍റെ അ​​വ​​സാ​​ന ​​ശ​​ക്തികേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നു​​ള്ള സൊ​​ലേ​​മാ​​നി​​യു​​ടെ ചി​​ത്രം ഇ​​റാ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. റ​​ഷ്യ​​യു​​ടെ​​യും ഇ​​റാ​​ന്‍റെയും ഹി​​സ്ബു​​ള്ള​​ക​​ളു​​ടെ​​യും സ​​ഹാ​​യ​​ത്തോ​​ടെ സി​​റി​​യ​​ൻ​​ സേ​​ന ഈ ​​ന​​ഗ​​രം ഐ​​എ​​സി​​ൽനി​​ന്നു തി​​രി​​കെപ്പിടി​​ച്ചു.


ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധ​​ത്തി​​ൽ സി​​റി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ബ​​ഷാ​​ർ അ​​ൽ അ​​സ​​ാദി​​ന്‍റെ സൈ​​നി​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ നാ​​ളു​​ക​​ളാ​​യി വി​​പ്ല​​വ​​ഗാ​​ർ​​ഡു​​ക​​ൾ സി​​റി​​യ​​യി​​ലു​​ണ്ട്. സി​​റി​​യ​​യി​​ലും ഇ​​റാ​​ക്കി​​ലും ഐ​​എ​​സി​​നെ​​തി​​രേ ന​​ട​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ മു​​തി​​ർ​​ന്ന ക​​മാ​​ൻ​​ഡ​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ ആ​​യി​​ര​​ത്തി​​ല​​ധി​​കം വി​​പ്ലവ​​ഗാ​​ർ​​ഡ് സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.