പാക് മേജർ കൊല്ലപ്പെട്ടു
Wednesday, November 22, 2017 1:51 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്:വ​​​സി​​​റി​​​സ്ഥാ​​​ൻ ഗോ​​​ത്ര​​​മേ​​​ഖ​​​ല​​​യു​​​ടെ പ്ര​​​വേ​​​ശ​​​ന​​​ക​​​വാ​​​ട​​​മാ​​​യ ദേ​​​രാ ഇ​​​സ്മ​​​യി​​​ൽ​​​ഖാ​​​നി​​​ൽ ഭീ​​​ക​​​ര​​​രു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വെ​​​ടി​​​യേ​​​റ്റ് പാ​​​ക് മേ​​​ജ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 28കാ​​​ര​​​നാ​​​യ മേ​​​ജ​​​ർ ഇ​​​ഷാ​​​ക്കി​​​ന്‍റെ ക​​​ബ​​​റ​​​ട​​​ക്ക ച​​​ട​​​ങ്ങി​​​ൽ സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഖ​​​മ​​​ർ ജാ​​​വേ​​​ദ് ബ​​​ജ്‌​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​തി​​​ർ​​​ന്ന സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു മാ​​​സ​​​ത്തി​​​നി​​​ടെ ഭീ​​​ക​​​ര​​​ർ​​​ക്ക് എ​​​തി​​​രേ ന​​​ട​​​ന്ന റെ​​​യ്ഡു​​​ക​​​ളി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന നാ​​​ലാ​​​മ​​​ത്തെ സൈ​​​നി​​​ക ഓ​​​ഫീ​​​സ​​​റാ​​​ണ് മേ​​​ജ​​​ർ ഇ​​​ഷാ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.