‘പദ്മാവതി’ക്കു യുകെയിൽ പ്രദർശനാനുമതി
‘പദ്മാവതി’ക്കു യുകെയിൽ പ്രദർശനാനുമതി
Thursday, November 23, 2017 1:58 PM IST
മും​​​​ബൈ/​​​​ല​​​​ണ്ട​​​​ൻ: ര​​​​ജ​​​​പു​​​​ത്ര ​​​​രാ​​​ഞ്ജി​​​യു​​​ടെ ച​​​രി​​​ത്രം​​​വ​​​ള​​​ച്ചൊ​​​ടി​​​ച്ചു​​​വെ​​​ന്ന ആ​​​​രോ​​​​പ​​​​ണം നേ​​​​രി​​​​ടു​​​​ന്ന സ​​​​ഞ്ജ​​​​യ് ലീ​​​​ല ബ​​​​ൻ​​​​സാ​​​​ലി ചി​​​​ത്രം ‘പ​​​​ദ്മാ​​​​വ​​​​തി’ക്ക് ബ്രിട്ടീ​​​​ഷ് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഫി​​​​ലിം ക്ലാ​​​​സി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍റെ (ബി​​​​ബി​​​​എ​​​​ഫ്സി) പ്ര​​​​ദ​​​​ർ​​​​ശ​​​​നാ​​​​നു​​​​മ​​​​തി.

ഒ​​​​രു രം​​​​ഗ​​​​വും വെ​​​​ട്ടി​​​​മാ​​​​റ്റാ​​​​തെ യു​​​​കെ​​​​യി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള 12-എ ​​​​റേ​​​​റ്റിം​​​​ഗ് ആ​​​​ണ് ബി​​​​ബി​​​​എ​​​​ഫ്സി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ന്ത്ര​​​​ണ്ടു​​​​വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​ർ​​​​ക്കൊ​​​​പ്പം മാ​​​​ത്രം ചി​​​​ത്രം കാ​​​​ണാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​താ​​​​ണ് 12-എ ​​​​റേ​​​​റ്റിം​​​​ഗ്.

അ​​​​തേ​​​​സ​​​​മ​​​​യം, കേ​​​​ന്ദ്ര​​​​ സെ​​​​ൻ​​​​സ​​​​ർ ബോ​​​​ർ​​​​ഡി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മേ ലോ​​​​ക​​​​ത്തെ​​​​വി​​​​ടെ​​​​യും ചി​​​​ത്രം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കൂ​​​​വെ​​​​ന്ന് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ വി​​​​യാ​​​​കോം 18 മോ​​​​ഷ​​​​ൻ പി​​​​ക്ച​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.