കൊള്ളക്കാരനെ തല്ലിയതിന് ജീവനക്കാരിയെ പിരിച്ചുവിട്ടു
Thursday, November 23, 2017 1:58 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ ക​​​ട​​​യി​​​ൽ തോ​​​ക്കു​​​ചൂ​​​ണ്ടി കൊ​​​ള്ള ന​​​ട​​​ത്തി​​​യ മോ​​​ഷ്ടാ​​​വി​​​നെ ബേ​​​സ്ബോ​​​ൾ ബാ​​​റ്റി​​​ന​​​ടി​​​ച്ചു കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ ജോ​​​ലി​​​ക്കാ​​​രി​​​യെ പി​​​രി​​​ച്ചു​​​വി​​​ട്ടു.

ക​​​ട​​​യി​​​ലെ ജോ​​​ലി​​​ക്കാ​​​രി ജു​​​വാ​​​ൻ ഹാ​​​രി​​​സ് ക​​​ന്പ​​​നി​​​യു​​​ടെ ന​​​യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വെ​​​ന്നാ​​​ണ് പി​​​രി​​​ച്ചു​​​വി​​​ട​​​ലി​​​നു കാ​​​ര​​​ണം പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ജു​​​വാ​​​ന്‍റെ അ​​​ടി​​​യേ​​​റ്റ അ​​​ന്പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​ൻ വി​​​ല്യം വി​​​ൻ​​​സ്റ്റ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു ചി​​​കി​​​ത്സ ന​​​ല്കി​​​യ ശേ​​​ഷം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി.


ക​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യാ​​​ണ് വി​​​ൻ​​​സ്റ്റ​​​ൺ കൊ​​​ള്ള ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ജു​​​വാ​​​ൻ ആ​​​രോ​​​പി​​​ച്ചു. ത​​​നി​​​ക്കും ജീ​​​വ​​​ഭ​​​യം ഉ​​​ണ്ടാ​​​യെ​​​ന്ന് അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
കു​​​റ​​​ച്ചു സി​​​ഗ​​​ര​​​റ്റും പ​​​ണ​​​വും എ​​​ടു​​​ത്ത​​​ശേ​​​ഷം ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ച വി​​​ൻ​​​സ്റ്റ​​​ണെ ജു​​​വാ​​​ൻ പു​​​റ​​​കേ​​​ ചെ​​​ന്ന് ത​​​ല​​​യ്ക്ക​​​ടി​​​ച്ചു വീ​​​ഴ്ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് വ​​​രു​​​ന്ന​​​തു​​​വ​​​രെ മോ​​​ഷ്ടാ​​​വി​​​നെ ര​​​ക്ഷ​​​പ്പെ​​​ടാ​​​നും സ​​​മ്മ​​​തി​​​ച്ചി​​​ല്ല. ചെ​​​യ്ത​​​തി​​​ൽ ഒ​​​രു കു​​​റ്റ​​​ബോ​​​ധ​​​വു​​​മി​​​ല്ലെ​​​ന്നാ​​​ണ് അ​​​വ​​​ർ പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.