അൽക്വയ്ദ നേതാവ് കൊല്ലപ്പെട്ടു
Tuesday, December 5, 2017 1:35 PM IST
കാ​​ബൂ​​ൾ: അ​​ൽ​​ക്വ​​യ്ദ നേ​​താ​​വ് ഒ​​മ​​ർ ഖെ​​ത്താ​​ബ് ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി ഭീ​​ക​​ര​​രെ സൈ​​ന്യം വ​​ക​​വ​​രു​​ത്തി​​യ​​താ​​യി അ​​ഫ്ഗാ​​ൻ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഏ​​ജ​​ൻ​​സി അ​​റി​​യി​​ച്ചു.