ഇന്ത്യയുടെ വാദം അടിസ്ഥാന രഹിതമെന്ന് മല്യയുടെ അഭിഭാഷകർ
ഇന്ത്യയുടെ വാദം അടിസ്ഥാന രഹിതമെന്ന് മല്യയുടെ അഭിഭാഷകർ
Tuesday, December 5, 2017 2:11 PM IST
ല​​​​ണ്ട​​​​ൻ: ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്ക് വാ​​​​യ്പ കു​​​​ടി​​​​ശി​​​​ക വ​​​​കു​​​​ത്തി​​​​യ​​​​ശേ​​​​ഷം ല​​​​ണ്ട​​​​നി​​​​ലേ​​​​ക്ക് മു​​​​ങ്ങി​​​​യ വി​​​​ജ​​​​യ് മ​​​​ല്യ​​​​യെ ഇ​​​​ന്ത്യ​​​​ക്കു വി​​​​ട്ടു​​​​ന​​​​ല്കു​​​​ന്ന​​​​തി​​​​നാ​​​​യി വാ​​​​ദി ഭാ​​​​ഗം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​ര​​​​ഹി​​​​ത​​​​മെ​​​​ന്ന് മ​​​​ല്യ​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക.

മ​​​​ല്യ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യാ​​​​ണ് ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് വാ​​​​യ്പ നേ​​​​ടി​​​​യ​​​​തെ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കു വേ​​​​ണ്ടി കേ​​​​സ് വാ​​​​ദി​​​​ക്കു​​​​ന്ന കൗ​​​​ൺ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ് (സി​​​​പി​​​​എ​​​​സ്) ആ​​​​ദ്യ ദി​​​​ന​​​​ത്തെ വാ​​​​ദ​​​​ത്തി​​​​ൽ വെ​​​​സ്റ്റ്മി​​ൻ​​സ്റ്റ​​​​ർ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഉ​​​ദ്ദേ​​​ശ​​​​്യമി​​​​ല്ലെ​​​​ന്നും മ​​​​ല്യ​​​​യ്ക്കു വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ ബാ​​​​രി​​​​സ്റ്റ​​​​ർ ക്ലെ​​​​യ​​​​ർ മോ​​​​ണ്ട്ഗോ​​​​മ​​​​റി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.