കറ്റാലൻ നേതാക്കളുടെ വാറന്‍റ് പിൻവലിച്ചു
കറ്റാലൻ നേതാക്കളുടെ  വാറന്‍റ് പിൻവലിച്ചു
Tuesday, December 5, 2017 2:11 PM IST
മാ​​​ഡ്രി​​​ഡ് :കാ​​​റ്റ​​​ലോ​​​ണി​​​യ​​​യു​​​ടെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ർ​​​ല​​​സ് പീ​​​ജ​​​മോ​​​ണ്ടി​​​നും നാ​​​ലു മു​​​ൻ​​​മ​​​ന്ത്രി​​​മാ​​​ർ​​​ക്കു​​​മെ​​​തി​​​രേ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് സ്പാ​​​നി​​​ഷ് സു​​​പ്രീം​​​കോ​​​ട​​​തി പി​​ൻ​​വ​​ലി​​ച്ചു. സ്പെ​​​യി​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ൻ ഇ​​​വ​​​ർ സ​​​ന്ന​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​യി കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കാ​​​റ്റ​​​ലോ​​​ണി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഒ​​​ക്ടോ​​​ബ​​​ർ 27നു ​​​ന​​​ട​​​ത്തി​​​യ സ്വാ​​​ത​​​ന്ത്ര്യ പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു കാ​​​ർ​​​ല​​​സി​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നെ സ്പെ​​​യി​​​ൻ ഡി​​​സ്മി​​​സ് ചെ​​​യ്തു. ഇ​​തെ​​ത്തു​​ട​​ർ​​ന്നു കാ​​​ർ​​​ല​​​സും മ​​​റ്റു നേ​​​താ​​​ക്ക​​​ളും ബ​​​ൽ​​​ജി​​​യ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.