സൗദി-യുഎഇ സഖ്യം രൂപീകരിച്ചു
സൗദി-യുഎഇ സഖ്യം രൂപീകരിച്ചു
Tuesday, December 5, 2017 2:11 PM IST
അ​​ബു​​ദാ​​ബി: ആ​​റം​​ഗ ഗ​​ൾ​​ഫ് സ​​ഹ​​ക​​ര​​ണ സ​​മി​​തി​​യി ൽ​​നി​​ന്നു വേ​​റി​​ട്ട് സൗ​​ദി​​യും യു​​എ​​ഇ​​യും പ്ര​​ത്യേ​​ക സ​​ഖ്യം രൂ​​പീ​​ക​​രി​​ച്ചു. സൈ​​നി​​ക, രാ​​ഷ്ട്രീ​​യ,സാ​​ന്പ​​ത്തി​​ക, സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​ക​​ളി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കും. യു​​എ​​ഇ ഭ​​ര​​ണാ​​ധി​​കാ​​രി ഷേ​​ക്ക് ഖ​​ലീ​​ഫാ ബി​​ൻ സ​​യി​​ദ് അ​​ൽ​​ന​​ഹ്യാ​​ന്‍റെ അം​​ഗീ​​കാ​​രം ഇ​​തി​​നു​​ണ്ടെ​​ന്നു യു​​എ​​ഇ വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു.


സൗ​​ദി​​യു​​ടെ പ്ര​​തി​​ക​​ര​​ണം വ​​ന്നി​​ട്ടി​​ല്ല. ഖ​​ത്ത​​റി​​നെ​​തി​​രേ സൗ​​ദി നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഉ​​പ​​രോ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്നു ഗ​​ൾ​​ഫ് സ​​ഹ​​ക​​ര​​ണ​​സ​​മി​​തി​​യി​​ൽ പ്ര​​തി​​സ​​ന്ധി​​യു​​ണ്ട്. ഖ​​ത്ത​​ർ, ബ​​ഹ​​റി​​ൻ, സൗ​​ദി അ​​റേ​​ബ്യ, യു​​എ​​ഇ, കു​​വൈ​​ത്ത്, ഒ​​മാ​​ൻ എ​​ന്നി​​വ​​യാ​​ണ് ഗ​​ൾ​​ഫ് സ​​ഹ​​ക​​ര​​ണ​​സ​​മി​​തി അം​​ഗ​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.