കൂടുതൽ രാജ്യങ്ങൾ ജറുസലമിനെ അംഗീകരിക്കുമെന്നു നെതന്യാഹു
Thursday, December 7, 2017 2:03 PM IST
ജ​​റു​​സ​​ലം: അ​​മേ​​രി​​ക്ക​​യു​​ടെ മാ​​തൃ​​ക പി​​ന്തു​​ട​​ർ​​ന്നു കൂ​​ടു​​ത​​ൽ രാ​​ജ്യ​​ങ്ങ​​ൾ ജ​​റു​​സ​​ല​​മി​​നെ ഇ​​സ്ര​​യേ​​ലി​​ന്‍റെ ത​​ല​​സ്ഥാ​​ന​​മാ​​യി അം​​ഗീക​​രി​​ക്കു​​മെ​​ന്നു ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി നെ​​ത​​ന്യാ​​ഹു പ​​റ​​ഞ്ഞു.

മൂ​​വാ​​യി​​രം വ​​ർ​​ഷം മു​​ന്പേ ജ​​റു​​സ​​ല​​മി​​നെ യ​​ഹൂദജ​​നം ത​​ങ്ങ​​ളു​​ടെ രാ​​ജ്യ​​ത​​ല​​സ്ഥാ​​ന​​മാ​​യി ക​​ണ്ടി​​രു​​ന്ന​​താ​​ണെ​​ന്നു നെ​​ത​​ന്യാ​​ഹു വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ കോ​​ൺ​​ഫറ​​ൻ​​സി​​ൽ പ​​റ​​ഞ്ഞു.​​ ഞ​​ങ്ങ​​ളു​​ടെ രാ​​ജാ​​ക്ക​​ന്മാ​​ർ ഇ​​വി​​ടെ​​യാ​​ണു ഭ​​ര​​ണം ന​​ട​​ത്തി​​യ​​ത്. പ്ര​​വാ​​ച​​ക​​ന്മാ​​ർ പ​​ഠി​​പ്പി​​ച്ച​​തും ഇ​​വി​​ടെ​​ത്ത​​ന്നെ.


ജ​​റു​​സ​​ല​​മി​​നെ അം​​ഗീ​​ക​​രി​​ക്കാ​​ൻ ത​​യാ​​റാ​​യ രാ​​ജ്യ​​ങ്ങ​​ൾ ഏ​​തെ​​ന്നു നെ​​ത​​ന്യാ​​ഹു വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ല്ല. എ​​ന്നാ​​ൽ ചെ​​ക്ക് റി​​പ്പ​​ബ്ളി​​ക്കും ഫി​​ലി​​പ്പീ​​ൻ​​സും ത​​ങ്ങ​​ളു​​ടെ എം​​ബ​​സി​​ക​​ൾ ജ​​റു​​സ​​ല​​മി​​ലേ​​ക്കു മാ​​റ്റാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി ഒ​​രു ഇ​​സ്രേ​​ലി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ അ​​റി​​യി​​ച്ചു. ഹം​​ഗ​​റി​​യും ജ​​റു​​സ​​ല​​മി​​നെ അം​​ഗീ​​ക​​രി​​ച്ചേ​​ക്കും.