ചരിത്രം കുറിക്കുന്ന തീരുമാനം: നിക്കി ഹേലി
ചരിത്രം കുറിക്കുന്ന തീരുമാനം: നിക്കി ഹേലി
Thursday, December 7, 2017 3:26 PM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​ന്ന ധീ​​ര​​മാ​​യ ന​​ട​​പ​​ടി​​യാ​​ണു ജ​​റു​​സ​​ല​​മി​​നെ ഇ​​സ്രേ​​ലി ത​​ല​​സ്ഥാ​​ന​​മാ​​യി അം​​ഗീ​​ക​​രി​​ച്ച ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​മെ​​ന്നു യു​​എ​​ന്നി​​ലെ യു​​എ​​സ് സ്ഥാ​​ന​​പ​​തി​​യും ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യു​​മാ​​യ നി​​ക്കി ഹേ​​ലി പ​​റ​​ഞ്ഞു.

ടെ​​ൽ അ​​വീ​​വി​​ൽനി​​ന്ന് ജ​​റു​​സ​​ല​​മി​​ലേ​​ക്ക് യു​​എ​​സ് എം​​ബ​​സി മാ​​റ്റു​​ന്ന കാ​​ര്യ​​ത്തി​​ൽ 22 വ​​ർ​​ഷ​​മാ​​യി അ​​ഭി​​പ്രാ​​യ​​സ​​മ​​ന്വ​​യം ഉ​​ണ്ട്. ട്രം​​പ് ധീ​​ര​​മാ​​യ തീ​​രു​​മാ​​നം എ​​ടു​​ത്തു. എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളി​​ലും ത​​ല​​സ്ഥാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​ണ് അ​​മേ​​രി​​ക്ക​​ൻ എം​​ബ​​സി സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള​​ത്. ട്രം​​പ് ചെ​​യ്ത​​ത് ശ​​രി​​യാ​​യ കാ​​ര്യ​​മാ​​ണെ​​ന്ന് ഹേ​​ലി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.