ട്രം​​​​പ് ബു​​​​ദ്ധി​​​​കെ​​​​ട്ട കി​​​​ഴ​​​​വ​​​​ൻ: ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ
Saturday, December 9, 2017 1:16 PM IST
സീ​​​​യൂ​​​​ൾ: ജ​​​​റു​​​​സ​​​​ല​​​​മി​​​​നെ ഇ​​​​സ്രേ​​​​ലി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യി അം​​​​ഗീ​​​​ക​​​​രി​​​​ച്ച യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പി​​​​നെ​​​​തി​​​​രേ ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യും രം​​​​ഗ​​​​ത്തു​​​​വ​​​​ന്നു. ബു​​​​ദ്ധി​​​​കെ​​​​ട്ട കി​​​​ഴ​​​​വ​​​​ൻ എ​​​​ന്നു ട്രം​​​​പി​​​​നെ ആ​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഉ​​​​ത്ത​​​​ര​​​​കൊ​​​​റി​​​​യ​​​​യെ മു​​​​ച്ചൂ​​​​ടും ന​​​​ശി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യി​​​​ൽ ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കി​​​​യ ട്രംപിന്‍റെ ജറുസലം പ്രഖ്യാപനത്തിൽ അ​​​​ദ്ഭു​​​​ദ​​​​മി​​​​ല്ലെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.