NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
മോദി മെർക്കലുമായി കൂടിക്കാഴ്ച നടത്തി
ഷാംഗ്ഹായ് സമ്മേളനം: ഇന്ത്യ-പാക്...
ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തി: കിം
ഫ്ലോറിഡ സ്കൂളിൽ വീണ്ടും വെടിവയ്പ്
പരാഗ് പാഠകിന് ജോൺ ബേറ്റ്സ് ക്ലാർക്ക് അ...
അവിച്ചി അന്തരിച്ചു
Previous
Next
International News
Click here for detailed news of all items
ജറുസലം: രക്ഷാസമിതിയിൽ ഒറ്റപ്പെട്ട് അമേരിക്ക
WhatsApp
Saturday, December 9, 2017 1:16 PM IST
യുഎൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തിൽ ചേർന്ന അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ അമേരിക്ക പൂർണമായും ഒറ്റപ്പെട്ടു. 15 അംഗ രക്ഷാസമിതിയിലെ 14 രാജ്യങ്ങളും വിമർശനം ഉന്നയിച്ചു. ജറുസലം തർക്കത്തിൽ ഇസ്രേലി- പലസ്തീൻ നേതൃത്വങ്ങൾ ചർച്ചയിലൂടെയാണു പരിഹാരം കണ്ടെത്തേണ്ടതെന്ന് എല്ലാവരും ചൂണ്ടിക്കാട്ടി.
യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും വിമർശിച്ചവരിൽ ഉൾപ്പെടുന്നു. എന്നാൽ യോഗത്തിൽ അമേരിക്കയ്ക്കെതിരേ പ്രമേയങ്ങളൊന്നും അവതരിപ്പിച്ചില്ല. യോഗത്തിനുശേഷം പ്രസ്താവനയും ഉണ്ടായില്ല.
അതേസമയം, ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങൾ ട്രംപിന്റെ തീരുമാനം തങ്ങൾ അംഗീകരിക്കുന്നില്ലെന്നു വ്യക്തമാക്കി സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനും ടെൽ അവീവിലെ അമേരിക്കൻ എംബസി ജറുസലമിലേക്കു മാറ്റാനുമുള്ള ട്രംപിന്റെ തീരുമാനം രക്ഷാസമിതി പ്രമേയങ്ങൾക്കു വിരുദ്ധമാണെന്നു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. രക്ഷാസമിതി യോഗത്തിൽ അംഗരാജ്യങ്ങൾക്കുശേഷം സംസാരിച്ച പലസ്തീന്റെ യുഎൻ അംബാസഡർ റിയാദ് മൻസൂർ, ട്രംപിന്റെ നടപടി സമാധാനപ്രക്രിയയ്ക്കു തുരങ്കംവയ്ക്കുന്നതാണെന്നു പറഞ്ഞു. തുടർന്നു സംസാരിച്ച ഇസ്രേലി യുഎൻ അംബാസഡർ ഡാനി ഡാനോൺ ട്രംപിന്റെ ധൈര്യത്തെ പ്രശംസിച്ചു.
യുഎന്നിനു പക്ഷപാതിത്വമെന്ന് അമേരിക്ക
പശ്ചിമേഷ്യയുടെ സമാധാനത്തിനായി പുതിയ കരാറിന് ട്രംപ് ഭരണകൂടം ശ്രമിച്ചുവരികയാണെന്ന് അമേരിക്കയുടെ യുഎൻ പ്രതിനിധിയും ഇന്ത്യൻ വംശജയുമായ നിക്കി ഹേലി രക്ഷാസമിതി യോഗത്തിൽ മറുപടി നല്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു വിശദാംശവും അവർ നല്കിയില്ല. ഇതോടൊപ്പം ഇസ്രയേലിനോടുള്ള ഐക്യരാഷ്ട്രസഭയുടെ സമീപനം പക്ഷപാതപരമാണെന്നും ഹേലി ആരോപിച്ചു. വർഷങ്ങളായി ഇസ്രയേലിനെതിരായ ശത്രുതയുടെ കേന്ദ്രമായി യുഎൻ പ്രവർത്തിക്കുന്നു. ജറുസലം ഇസ്രയേലിന്റെ തലസ്ഥാനമായതുകൊണ്ടാണ് അമേരിക്ക അത് അംഗീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
മോദി മെർക്കലുമായി കൂടിക്കാഴ്ച നടത്തി
ഷാംഗ്ഹായ് സമ്മേളനം: ഇന്ത്യ-പാക് ചർച്ചയില്ല
ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തി: കിം
പലസ്തീൻ ലക്ചറർ മലേഷ്യയിൽ വെടിയേറ്റു മരിച്ചു
ഫ്ലോറിഡ സ്കൂളിൽ വീണ്ടും വെടിവയ്പ്
പരാഗ് പാഠകിന് ജോൺ ബേറ്റ്സ് ക്ലാർക്ക് അവാർഡ്
അവിച്ചി അന്തരിച്ചു
എലിസബത്ത് രാജ്ഞിക്ക് 92
നിക്കരാഗ്വ പ്രക്ഷോഭം; സംഘർഷത്തിൽ 10 മരണം
ട്രംപിനും റഷ്യക്കും എതിരേ ഡെമോക്രാറ്റിക് പാർട്ടി കേസ് ഫയൽ ചെയ്തു
കിമ്മിനും മൂണിനും വേണ്ടി പ്രത്യേക ഹോട്ട് ലൈൻ
നേപ്പാളിൽ വിമാനം റൺവേയിൽനിന്നു തെന്നിമാറി: ഒഴിവായത് വൻ ദുരന്തം
ടൈംവാരികയുടെ പട്ടികയിൽനിന്ന് മോദി ‘ഔട്ട് ’
രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് ബർലിനിൽ നിർവീര്യമാക്കി
ഇസ്രേലി വെടിവയ്പിൽ ഗാസയിൽ രണ്ടു മരണം
യുഎസിൽ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നല്കിയ മലയാളി യുവതിക്കു ജാമ്യം
വിഹിതം ഇരട്ടിയാക്കും
ചാൾസ് രാജകുമാരൻ കോമൺവെൽത്ത് അധ്യക്ഷനാവും
ക്യൂബയിൽ ഡയസ് കാനൽ അധികാരമേറ്റു
മാനഭംഗത്തെ രാഷ്ട്രീയവത്കരിക്കരുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം: ലണ്ടനിൽ ദേശീയപതാക വലിച്ചുകീറി
യുഎസിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധം
മിന്നലാക്രമണത്തെക്കുറിച്ച് അറിയിക്കാൻ പാക്കിസ്ഥാനിലേക്കു വിളിച്ചെന്നു മോദി
മിന്നലാക്രമണം: മോദിയുടെ പരാമർശം അടിസ്ഥാനരഹിതമെന്നു പാക്കിസ്ഥാൻ
പോപ്പ്കോൺ ചവച്ചും കൂക്കിവിളിച്ചും സൗദികൾ സിനിമ കണ്ടു
കോമൺവെൽത്ത്: ചാൾസിനെ പിന്തുണച്ച് എലിസബത്ത് രാജ്ഞി
ഫലമില്ലെങ്കിൽ കിമ്മുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിക്കും: ട്രംപ്
മൂന്നു വയസുകാരി വെടിവച്ചു, അമ്മയ്ക്കു പരിക്ക്
അമേരിക്കൻ സെനറ്റിൽ ഇനി കുഞ്ഞുങ്ങളെ കൊണ്ടുവരാം
മെക്സിക്കോയിൽ വൈദികനെ അക്രമി കുത്തിക്കൊന്നു
വനിതാ പൈലറ്റ് രക്ഷിച്ചത് 148 പേരെ
പോംപിയോ- കിം കൂടിക്കാഴ്ച വിജയപ്രദമെന്നു ട്രംപ്
ഇറാക്കിൽ 300 പേർക്കു വധശിക്ഷ
ബാർബര ബുഷിനു ബാഷ്പാഞ്ജലി
നവാസ് ലണ്ടനിലേക്ക്
തുർക്കിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
സഹകരണം വർധിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും ധാരണ
മോദിക്കെതിരേ ലണ്ടനിലും പ്രതിഷേധം
ചൈന-നേപ്പാൾ-ഇന്ത്യ സാന്പത്തിക ഇടനാഴി: താത്പര്യമറിയിച്ച് ചൈന
ഇന്ത്യയും സ്വീഡനും പ്രതിരോധ, സുരക്ഷാ സഹകരണം വർധിപ്പിക്കും
റൗൾ നാളെ പടിയിറങ്ങും
ബാലികയെ ഉപദ്രവിച്ച പാക് ജഡ്ജിക്കു തടവും പിഴയും
കോംഗോയിൽ 256 ജഡ്ജിമാരെ പുറത്താക്കി
ആറു വയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടു
റഷ്യൻ യുദ്ധക്കപ്പലുകൾ സിറിയയിലേക്ക്
ട്രംപിനു യോഗ്യതയില്ല: മുൻ എഫ്ബിഐ മേധാവി
രാസായുധ പരിശോധകരെ പ്രവേശിപ്പിക്കാതെ സിറിയ
സംവിധായകൻ മിലോസ് ഫോർമാൻ അന്തരിച്ചു
യുഎസ് ജയിലിൽ ലഹള; ഏഴു പേർ കൊല്ലപ്പെട്ടു
വിത്തോറിയോ തവിയാനി അന്തരിച്ചു

Latest News
സിപിഎമ്മിൽ തീരാത്ത തർക്കം; പാർട്ടി കോൺഗ്രസിന്റെ അവസാന സെഷൻ വൈകുന്നു
പോക്സോ നിയമഭേദഗതി ഓർഡിനൻസിനു രാഷ്ട്രപതിയുടെ അംഗീകാരം
കഠുവ കേസ്: പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
എസ്ആർപി തുടരണമെന്ന് കാരാട്ട് പക്ഷം
കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ബെർലിൻ: പ്രധാനമന്ത്രി നരേന്ദ്രമോദി ബെർലിനിൽ ജർമ...
Top