സ്വീഡനിൽ സിനഗോഗിനു നേർക്ക് ആക്രമണം മൂന്നു പേർ അറസ്റ്റിൽ
Sunday, December 10, 2017 2:15 PM IST
സ്റ്റോ​​ക്ഹോം: സ്വീ​​ഡ​​നി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ന​​ഗ​​ര​​മാ​​യ ഗോ​​ഥ​​ൻ​​ബ​​ർ​​ഗി​​ലെ യ​​ഹൂ​​ദ സി​​ന​​ഗോ​​ഗി​​നു നേ​​ർ​​ക്ക് തീ​​ബോം​​ബെ​​റി​​ഞ്ഞ കേ​​സി​​ൽ മൂ​​ന്നു​​പേ​​രെ അ​​റ​​സ്റ്റു ചെ​​യ്തു. ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ സി​​ന​​ഗോ​​ഗി​​നു കാ​​ര്യ​​മാ​​യ നാ​​ശ​​ന​​ഷ്ട​​മി​​ല്ല. ആ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​ട്ടു​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.